Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടെസ്റ്റ് സമനിലയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 02:45 am IST
inSports

കൊല്‍ക്കത്ത: ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറികളില്‍ ഇന്ത്യ തിരിച്ചുവരുന്നു. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സിലെത്തി നില്‍ക്കുകയാണ്.ഒരു ദിവസത്തെ കളി മാത്രം ശേഷിക്കെ ടെസ്റ്റ് സമനിലയാകുമെന്ന് എതാണ്ടുറപ്പായി.

രാഹുല്‍ 73 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. തകര്‍ത്തടിച്ച ധവാന്‍ സെഞ്ചുറിക്ക് ആറു റണ്‍സ് അകലെവച്ച് പുറത്തായി. 116 പന്ത് നേരിട്ട ധവാന്‍ പതിനൊന്ന് ഫോറും ഒരു സിക്‌സറുമുള്‍പ്പെടെയാണ് 94 റണ്‍സ് കുറിച്ചത്. ഒന്നാം വിക്കറ്റില്‍ രാഹുലും ധവാനും 166 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ധവാന്‍ പുറത്തായശേഷമെത്തിയ പൂജാര രണ്ടു റണ്‍സുമായി ക്രീസിലുണ്ട്. ആദ്യ ഇന്നിങ്ങ്‌സില്‍ പൂജാര അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ആദ്യ ഇന്നിങ്ങ്‌സില്‍ 122 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ ഇപ്പോള്‍ 49 റണ്‍സിന് മുന്നിലാണ്. രണ്ടാം ഇന്നിങ്ങ്‌സിലെ ഒമ്പതു വിക്കറ്റും കൈവശമുണ്ട്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍, ഇന്നത്തെ കളിമാത്രം ശേഷിക്കെ ടെസ്റ്റ് സമനിലയാകും.

നേരത്തെ നാലിന് 165 റണ്‍സിന് ഒന്നാം ഇന്നിങ്ങ്‌സ് തുടങ്ങിയ ശ്രീലങ്ക 294 റണ്‍സിന് ഓള്‍ഔട്ടായി. പേസര്‍ മുഹമ്മദ് ഷമിയാണ് ശ്രീലങ്കന്‍ വാലറ്റനിരയെ ത കര്‍ത്തത്. ഷമി 100 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. ഭുവനേശ്വര്‍ കുമാര്‍ 88 റണ്‍സിന് നാലു വിക്കറ്റുകളെടുത്തു.

ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ രംഗന ഹെറാത്ത് 67 റണ്‍സ് അടിച്ചെടുത്തു. 105 പന്ത് നേരിട്ട ഹെറാത്ത് ഒമ്പതെണ്ണം അതിര്‍ത്തി കടത്തിവിട്ടു.

സ്‌കോര്‍ ബോര്‍ഡ്: ഇന്ത്യ: ഒന്നാം ഇന്നിങ്ങ്‌സ്: 172, ശ്രീലങ്ക: ഒന്നാം ഇന്നിങ്ങ്‌സ് : 294.

ഇന്ത്യ: രണ്ടാം ഇന്നിങ്ങ്‌സ്: കെ.എല്‍ രാഹുല്‍ നോട്ടൗട്ട് 73, ശിഖര്‍ ധവാന്‍ സി ഡിക്ക്‌വെല്ല ബി ശനക 94. എക്‌സ്ട്രാസ് 2 ആകെ ഒരു വിക്കറ്റിന് 171.

വിക്കറ്റ് വീഴ്ച: 1-166

ബൗളിങ്ങ്: ലക്മല്‍ 8-0-29-0, ഗാമേജ് 9-0-47-0, ശനക 9.3-1-29-1, പെരേര 10-1-41-0, ഹെറാത്ത് 3-0-25-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.