Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോവയ്‌ക്ക് വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 02:45 am IST
in Sports

ചെന്നൈ: അഞ്ചു ഗോളുകള്‍ പിറന്ന ആവേശഭരിതമായ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ മുക്കി ഗോവ എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം പതിപ്പില്‍ ആദ്യ വിജയം ആഘോഷിച്ചു. ഇഞ്ചോടിച്ചുപോരാട്ടം കണ്ട് മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോവ എഫ്‌സി വിജയം പിടിച്ചെടുത്തത്.

തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ഗോവ ആദ്യ പകുതിയില്‍ തന്നെ മുന്ന് ഗോളും നേടി. ഫെറാന്‍ കോറോമിനാസ്, മാനുവല്‍ ലാന്‍സറോട്ട്, മന്ദര്‍ റാവു ദേശായി എന്നിവരാണ് ഗോവയ്‌ക്കായി ഗോള്‍ വല കുലുക്കിയത്. ആദ്യ പകുതിയില്‍ ഗോവ 3-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത ചെന്നൈ എഫ്‌സി രണ്ട് ഗോള്‍ മടക്കി. ഏഴുപതാം മിനിറ്റില്‍ ഇനിഗോ സപറ്റേറിയയും 84-ാം മിനിറ്റില്‍ റാഫേല്‍ അഗസ്‌റ്റോയുമാണ് സ്‌കോര്‍ ചെയ്തത്.ഗോവന്‍ ഗോളി കട്ടിമണിയുടെ പിഴവാണ് ചെന്നൈയ്‌ക്ക് ഗോള്‍ നേടാന്‍ അവസരമൊരുക്കിയത്.

ചെന്നൈ രണ്ട് ഗോള്‍ മടക്കിയതോടെ അവസാന പത്ത് മിനിറ്റില്‍ ഗോവ ഉശിരന്‍ കളിയാണ് പുറത്തെടുത്തത്. ശക്തമായി ചെറുത്ത് നിന്ന് അവര്‍ വിജയം പിടിച്ചെടുത്ത് മൂന്ന് പോയിന്റ് സ്വന്താമക്കി. തുടക്കത്തില്‍ ചെന്നൈയുടെ മുന്നേറ്റമായിരുന്നു. ഒന്നിലേറെ ഒന്നാന്തരം നീക്കങ്ങള്‍ അവര്‍ നടത്തി. പക്ഷെ ഗോവന്‍ പ്രതിരോധനിര അവരുടെ നീക്കങ്ങള്‍ തടഞ്ഞു.മത്സരം പുരേഗമിച്ചതോടെ കളിയുടെ നിയന്ത്രണം ഗോവ ഏറ്റെടുത്തു. തുടരെ തുടരെ ചെന്നൈ ഗോള്‍ മുഖത്തേയ്‌ക്ക് ഇരച്ചകയറിയ അവര്‍ 25-ാം മിനിറ്റില്‍ ഫെറാന്‍ കോറോമിനാസിന്റെ ഗോളില്‍ മുന്നിലെത്തി. നാലു മിനിറ്റിനുളളില്‍ രണ്ടാം ഗോളും പിറന്നു. ലാന്‍സറോട്ടാണ് ഇത്തവന ലക്ഷ്യം കണ്ടത്.ആദ്യ പകുതിയവസാനിക്കും മുമ്പ് ദേശായി മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയില്‍ ചെന്നൈ തിരിച്ചുവന്നു. പൊരുതി മുന്നേറിയ അവര്‍ രണ്ട് ഗോളും മടക്കി. ജെറിയെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്കാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ഇനിഗോയെടുത്ത ഫ്രീകിക്ക് നേരെ ഗോവന്‍ ഗോളി കട്ടിമണിയുടെ കൈകളിലേക്കായരിന്നു. ഗോളിയുടെ കൈകളില്‍ നിന്ന് വഴുതിപ്പോയ പന്ത് വലയില്‍ കയറി. അവസാന നിമിഷങ്ങളില്‍ കട്ടിമണി ബോക്‌സിനകത്ത് വച്ച് ചെന്നൈ താരത്തെ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി വിധി്ച്ചു. റാഫേല്‍ അഗസ്‌റ്റോയെടുത്ത സ്‌പോട്ട് കിക്ക് വലയില്‍ കയറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

Entertainment

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

പുതിയ വാര്‍ത്തകള്‍

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.