Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സാമ്പത്തിക സംവരണം പിന്‍വലിക്കണം: എസ്എന്‍ഡിപി യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 09:14 pm IST
in Thrissur

തൃശൂര്‍: സാമ്പത്തിക സംവരണം എന്ന തെറ്റായ തീരുമാനം പിന്‍വലിക്കണമെന്ന് എസ്.എന്‍.ഡി.പി.യോഗം തൃശൂര്‍ യൂണിയന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക ജാതിക്കാര്‍ക്ക് മാത്രം ലഭിക്കുന്ന സംവരണം തത്വത്തില്‍ മുന്നോക്ക ജാതി സംവരണമാകും. ജാതിയില്‍ മുന്നോക്കം നില്‍ക്കുന്നതിന്റെ പേരില്‍ സംവരണം എന്നത് തലതിരിഞ്ഞ തീരുമാനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും എസ്.എന്‍.ഡി.പി.യോഗം തൃശൂര്‍ യൂണിയനില്‍ പെടുന്ന ശാഖാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദന്‍ പറഞ്ഞു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഐ.ജി.പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ചു.

ശിവഗിരി ഗുരുദേവ പ്രതിഷ്ഠയുടെ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരി മഠവും എസ്.എന്‍.ഡി.പി.യോഗവും സംയുക്തമായി നടത്തുന്ന ദിവ്യജ്യോതി പ്രയാണത്തിന് ഡിസംബര്‍ 16ന് തെക്കേ ഗോപുരനടയില്‍ നല്‍കുന്ന സ്വീകരണത്തിന് തൃശൂര്‍ യൂണിയനില്‍ നിന്നും 3500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. പുല്ലഴി വടക്കുംമുറി ശാഖാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍ ഭദ്രദീപം തെളിയിച്ചു.

കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ് സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.വി.വിജയന്‍, യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് എന്‍.വി.രഞ്ജിത്ത് വനിതാ സംഘം പ്രസിഡന്റ് ഷീബ സുരേഷ്, സെക്രട്ടറി സജിനി അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ ഇന്ദിരാദേവി ടീച്ചര്‍, പി.വി.വിശ്വേശ്വരന്‍, എന്‍.വി.മോഹന്‍ദാസ്, എം.എസ്.ജിതിന്‍, കെ.ആര്‍.ഉണ്ണികൃഷ്ണന്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി കെ.കെ.സതീഷ്, ജില്ലാ കമ്മിറ്റിയംഗം കെ.എ.മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് ടി.ആര്‍.രഞ്ചു നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Thiruvananthapuram

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.