Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം നിലച്ചതില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:23 am IST
in Alappuzha

അരൂര്‍: അരൂര്‍ ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മാണം നിലച്ചതില്‍ ദുരൂഹത, ചില വ്യവസായ പ്രമുഖരുടെ ഇടപെടലാണ് കാരണമെന്ന് ആക്ഷേപം ഉയരുന്നു. വ്യവസായ മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്നുണ്ടെങ്കിലും കൈവശമിരിക്കുന്നവര്‍ വിട്ടുനല്‍കാന്‍ വിസമ്മതിച്ചത് ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മാണം വൈകുന്നതിന് കാരണമായി.

പുതിയ ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി പല സ്ഥലങ്ങള്‍ നോക്കിയെങ്കിലും അന്തിമഘട്ടത്തില്‍ പഴയ പോലീസ്‌സ്റ്റേഷന്‍ പൊളിച്ചുനീക്കി അവിടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. വളരെ വേഗത്തില്‍ തീര്‍ക്കുന്നതിന് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയെങ്കിലും കായലിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗംമാത്രം കല്ലുകെട്ടി പണി നിര്‍ത്തുകയായിരുന്നു.

പണി അനിശ്ചിത കാലത്തേക്ക് നീണ്ടു പോകുമെന്ന് മനസ്സിലാക്കിയ അധികാരികളും മറ്റു അഭ്യുദയകാംഷികളും ചേര്‍ന്ന് അരൂര്‍ കെഎസ്ഇബി ഓഫീസിനോട് ചേര്‍ന്നുകിടക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഫയര്‍ സ്റ്റേഷന്‍ അവിടെ തുടങ്ങുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുകയാണ്.

അവിടെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു നീക്കി പാര്‍ക്കിങ് സ്റ്റേഷന് സൗകര്യ മൊരുക്കാനാണ് പദ്ധതി. താമസമില്ലാത്ത വീടുകളില്‍ ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ക്ക് താമസിക്കാനും സാധിക്കും. വ്യവസായ മേഖലയിലെ പല കെട്ടിടങ്ങളും ഉപയോഗിക്കുന്നില്ലങ്കിലും അത് ചില വ്യവസായ പ്രമുഖരുടെ കൈകളിലാണ്. ഇത് ഫയര്‍ സ്റ്റേഷനും പോലീസ് സ്റ്റേഷനും നിര്‍മ്മിക്കുന്നതിന് എടുക്കാതിരിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.

അരൂര്‍, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളില്‍ നിരവധി സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംസ്‌ക്കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഉപയോഗിക്കുന്ന അമോണിയ പ്രസരണം ഉണ്ടായാല്‍ അപകട സാദ്ധ്യത തരണം ചെയ്യുന്നതിന് അഗ്നിശമന സേനയുടെ സേവനം ആവശ്യമാണ്.

അരൂര്‍ വ്യവസായ മേഖലയില്‍ തീപിടിക്കുന്നതിന് സാദ്ധ്യതയുള്ള നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍ മേഖലകളിലല്‍ തീ പിടിത്തമുണ്ടായാല്‍ ഇരുപതു കിലോമീറ്ററോളം ദൂരെയുള്ള മട്ടാഞ്ചേരിയില്‍ നിന്നോ ചേര്‍ത്തലയില്‍ നിന്നോ വേണം സേന എത്താന്‍. ഇത് പലപ്പോഴും ദുരിതത്തിനും ദുരന്തത്തിനും വഴിതെളിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.