Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിയമലംഘനം സിപിഐ മോഡല്‍; ന്യായീകരണവുമായി നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:00 am IST
in Alappuzha

ചേര്‍ത്തല: സിപിഐ ഓഫീസ് നിര്‍മാണം വിവാദമായ സാഹചര്യത്തില്‍ നഗരത്തിലെ പല പാര്‍ട്ടി ഓഫീസുകളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്ന് മണ്ഡലം സെക്രട്ടറി എന്‍.എസ്. ശിവപ്രസാദ്. സിപിഎമ്മിന്റെ പേര് പറയാതെയായിരുന്നു സെക്രട്ടറിയുടെ പരാമര്‍ശം.

2006 ല്‍ ഉദ്ഘാടനം നടത്തിയ കെട്ടിടത്തിന് ഇതേ വരെ നമ്പര്‍ ലഭിക്കാത്തത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മിച്ചതിനാലാണെന്ന വിവരം പുറത്തു വന്നിരുന്നു. 2003ലാണ് പെര്‍മിറ്റ് നല്‍കിയത്. എന്നാല്‍ നിശ്ചിത സമയപരിധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതില്‍ പെര്‍മിറ്റിന്റെ സാധുത ഇല്ലാതായി. മാത്രമല്ല ഇരുനില കെട്ടിടത്തിന് പെര്‍മിറ്റ് വാങ്ങിയശേഷം മൂന്നുനിലകള്‍ പണിതതായും വാഹനപാര്‍ക്കിങ് സൗകര്യവും വഴിയുമില്ലെന്നുമാണ് ന്യൂനതകള്‍ കണ്ടെത്തിയത്.

കെട്ടിടം ക്രമവല്‍ക്കരിച്ചു നല്‍കുന്നതിന് 2006മുതല്‍ അപേക്ഷ നല്‍കിയിട്ടും രാഷ്‌ട്രീയ പകപോക്കലിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ അധികൃതര്‍ അനുമതി നിഷേധിക്കുകയാണെന്ന് ശിവപ്രസാദ് പറഞ്ഞു. കെട്ടിടം നിര്‍മാണം സംബന്ധിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

രാഷ്‌ട്രീയ പ്രേരിതമായി ഒന്നും ചെയ്തിട്ടില്ലെന്നും കഴിഞ്ഞ ജുലൈ31നാണ് ഇതുസംബന്ധിച്ച് സിപിഐ അപേക്ഷ നല്‍കിയതെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നഗരസഭാ ചെയര്‍മാന്‍ ഐസക് മാടവന പറഞ്ഞു. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചു നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിക്കാതെ ക്രമവല്‍ക്കരിക്കുവാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യം ചൂണ്ടികാട്ടി അപേക്ഷകനെ അറിയിച്ചിരുന്നു. നടപടി വൈകിയപ്പോള്‍ അസി.എന്‍ജിനിയര്‍ക്ക് ഫയല്‍ നല്‍കുകയുമാണ് ചെയ്തത്. കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതും നോട്ടീസ് നല്‍കിയതുമെല്ലാം എല്‍ഡിഎഫ് നഗരസഭ ഭരിക്കുമ്പോഴായിരുന്നുവെന്നും ചെയര്‍മാന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.