Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സമരത്തിന് സിപിഐ മയപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 01:00 am IST
in Kerala

ഇടുക്കി: ഇടുക്കി ജില്ലയിലെ കൈയേറ്റക്കാര്‍ക്ക് വേണ്ടി പരസ്യനിലപാടെടുത്ത് സിപിഎം സമരരംഗത്തേക്ക്. സമരത്തിന്റെ ആദ്യ ഘട്ടമായി റവന്യൂവകുപ്പ് കൈയേറ്റങ്ങള്‍ കണ്ടെത്തിയ പഞ്ചായത്തുകളില്‍ 21ന് ഹര്‍ത്താല്‍ ആചരിക്കാനാണ് സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാര്‍ സംരക്ഷണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

സിപിഐയെ സമരപരിപാടികളില്‍ പങ്കെടുപ്പിക്കാതെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ഭൂമി കൈയേറിയ കേസില്‍ അന്വേഷണം നേരിടുന്ന എസ്. രാജേന്ദ്രന്‍ എംഎല്‍എയാണ് മൂന്നാര്‍ സംരക്ഷണ സമിതിക്ക് നേതൃത്വം നല്‍കുന്നത്. പള്ളിവാസല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ചിന്നക്കനാല്‍, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍, ദേവികുളം, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

ഈ പഞ്ചായത്തുകളിലാണ് സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഭൂമി കൈയേറ്റ കേസുകളുള്ളത്. കൊട്ടാക്കമ്പൂരില്‍ ജോയിസ് ജോര്‍ജ് എംപിയുടെയും ബന്ധുക്കളുടെയും പട്ടയം റദ്ദാക്കിയ നടപടിയാണ് ഇത്തരമൊരു സമരത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ കൈയേറ്റങ്ങള്‍ ഓരോന്നായി ഒഴിപ്പിക്കപ്പെടുമെന്ന് സിപിഎം ഭയക്കുന്നു.

ഇതിനാലാണ് അഞ്ചുനാട്ടിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരന്റെ റിപ്പോര്‍ട്ട് റദ്ദാക്കുക, ദേവികുളം സബ്കളക്ടറുടെ ജനവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക, ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പട്ടയം റദ്ദാക്കിയ നടപടി പിന്‍വലിക്കുക എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സമരത്തിനിറങ്ങാന്‍ കാരണം.

ജില്ലയിലെ കൈയേറ്റങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയും സിപിഎമ്മിന്റെ സമരത്തിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.

സിപിഎം ഒറ്റപ്പെടുത്തിയതോടെ സിപിഐ വിഷമവൃത്തത്തിലായി. സാധാരണ ചെയ്യാറുള്ളത് പോലെ സിപിഎമ്മിന് വഴങ്ങാന്‍ സിപിഐ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇന്നലെ ഉടുമ്പന്‍ചോല താലൂക്ക് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൊട്ടാക്കമ്പൂരില്‍ ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പട്ടയം റദ്ദാക്കിയ നടപടിയെ എതിര്‍ത്തു. ജോയിസ് ജോര്‍ജ് കൈയേറ്റക്കാരനല്ലെന്നും സബ്കളക്ടറുടെ നടപടി പുനഃപരിശോധിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വ്യക്തമാക്കി. ഈ നിലപാട് മാറ്റം സിപിഐ സിപിഎമ്മിന് കീഴ്‌പ്പെടുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.