തിരുവനന്തപുരം: മന്ത്രിസ്ഥാനം തിരികെ നല്‍കുമെന്ന എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മന്ത്രി തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം തിരികെനല്‍കാമെന്ന് ഉപാധി വച്ചിട്ടില്ല. രാജിക്കത്തില്‍ സാധാരണ പ്രത്യേക കരാര്‍ ഉണ്ടാകാറില്ല.
ഘടക കഷികളുടെ മന്ത്രിസ്ഥാനം സിപിഎമ്മിനു വേണ്ട. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടും. തോമസ് ചാണ്ടിയുടെ വകുപ്പ് മുഖ്യമന്ത്രി വഹിക്കുമെന്നും കോടിയേരി പറഞ്ഞു.
















