Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 12:51 am IST
in Kerala

മന്ത്രി ദന്തഗോപുരത്തില്‍ നിന്നു താഴെയിറങ്ങി സാധാരണക്കാരനായി നിന്ന് നിയമത്തെ നേരിടണമെന്ന് ഹൈക്കോടതി. മന്ത്രി സ്ഥാനത്തു തുടരാനാണോ ഹര്‍ജി നല്‍കിയത്. മന്ത്രി തന്നെ ഇത്തരം ഹര്‍ജി നല്‍കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച വ്യക്തിക്ക് ഇനി എങ്ങനെ മന്ത്രിസഭയില്‍ ഇരിക്കാനാവും. മന്ത്രിസഭാ തീരുമാനം മന്ത്രി തന്നെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുത്തുന്ന നടപടിയാണ്. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജി നല്‍കുന്നതിനു പകരം ഹര്‍ജിക്കാരന്‍ ഉചിതമായ ഫോറത്തെ സമീപിക്കണം. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ പരാതി ഉന്നയിക്കാം.

കളക്ടറുടെ റിപ്പോര്‍ട്ടിലെ രണ്ടുവരി പരാമര്‍ശം നീക്കി കളങ്കരഹിതനാകാന്‍ നല്‍കിയ ഹര്‍ജിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ് ശ്രമം. കളക്ടറുടെ റിപ്പോര്‍ട്ടാണ് ചോദ്യം ചെയ്യുന്നത്. കളക്ടര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ കോടതിക്ക് പ്രവര്‍ത്തിക്കാനാവില്ല. ഹര്‍ജി നിലനില്‍ക്കുമോയെന്നാണ് പരിശോധിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ ഹര്‍ജി നല്‍കാനാവില്ല. മുന്‍മന്ത്രിയെന്ന നിലയില്‍ സാധ്യമാണ്.

വ്യക്തിയെന്ന നിലയിലാണ് ഹര്‍ജിയെന്നു തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ വിവേക് തന്‍ഖ വാദിച്ചെങ്കിലും അതും കോടതി തള്ളി. മന്ത്രിക്ക് വ്യക്തിയെന്ന നിലയില്‍ ഹര്‍ജി നല്‍കാനാവില്ല. മന്ത്രിക്ക് മറ്റൊരു പെരുമാറ്റച്ചട്ടമാണ് ബാധകമാവുക. മന്ത്രി ഹര്‍ജി നല്‍കിയാല്‍ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍ മന്ത്രിക്കെതിരെ നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാരിന് മന്ത്രിയില്‍ വിശ്വാസം നഷ്ടമായെന്നാണ് അര്‍ത്ഥം. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്, കോടതി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.