Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിലയിരുത്തലുകള്‍ക്ക് സ്ഥാനമില്ലെന്ന് റെനെ മ്യൂളെന്‍സ്‌റ്റൈന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 10:12 pm IST
inSports

കൊച്ചി: കഴിഞ്ഞ സീസണുകളിലെ വിലയിരുത്തലുകള്‍ക്ക് ഇത്തവണ സ്ഥാനമില്ലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനെ മ്യൂളെന്‍സ്‌റ്റൈന്‍. ഇത്തവണ പുതിയ താരങ്ങളും തന്ത്രങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. അതിനാല്‍ വിലയിരുത്തലുകള്‍ക്കും താരതമ്യങ്ങള്‍ക്കും പ്രസക്തിയില്ലെന്നും റെനെ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന കളിക്കാരും കോച്ചുമൊക്കെ മാറിവരുന്നു. വിലയിരുത്തലുകള്‍ക്കോ, താരതമ്യത്തിനോ ഇപ്പോള്‍ പ്രസക്തിയില്ലെന്നും റെനെ പറഞ്ഞു. മാധ്യമങ്ങള്‍ക്കായി അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയത്തോടെ തുടങ്ങി വിജയത്തോടെ കിരീടം നേടുക എന്നതാണ് പ്രധാനം. അതിനിടെ തോല്‍വി, സമനില എന്നിവയൊക്കെ ഉണ്ടാകാം. ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഹ്യൂം തുടങ്ങിയ അനുഭവസമ്പത്തേറിയ വിദേശതാരങ്ങളും ഇസുമി, വിനീത് പോലുള്ള കരുത്തുറ്റ ഇന്ത്യന്‍ താരങ്ങളും പുതുമുഖങ്ങളും ചേരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സ്. സീസണ് മുന്നോടിയായി സ്‌പെയിനില്‍ നടന്ന പരിശീലനവും മറ്റും ടീം അംഗങ്ങളുടെ ഒത്തിണക്കത്തിന് ഏറെ സഹായിച്ചു. മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് ശൈലി തന്നെയാണ് പരീക്ഷിച്ചത്. പ്രീ സീസണില്‍ തന്നെ മറ്റു ടീമുകളുടെ പ്രമുഖ താരങ്ങള്‍ പരിക്കേറ്റ് മടങ്ങുന്ന സാഹചര്യമുണ്ടായി. പരമാവധി പരിക്കില്ലാതെ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തി ഗോള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

ആരാധകരുടെ പിന്തുണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്. അവരുടെ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തുകയാണ് ലക്ഷ്യം. അതേസമയം ഏതെങ്കിലുംവിധത്തിലുള്ള സമര്‍ദ്ദമില്ല. ഐഎസ്എല്ലിലെ പ്ലേയര്‍ ഡ്രാഫ്റ്റ് വിദേശ ലീഗുകളിലും അനുകരിക്കാവുന്നതാണ്. ഇക്കാര്യം ഇംഗ്ലണ്ടിലെ സഹപ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു. പൂളില്‍നിന്ന് മികച്ച താരങ്ങളെ കണ്ടെത്താന്‍ കഴിയുന്നത് ടീമുകള്‍ക്ക് ഏറെ ഗുണകാരമാകുമെന്നും റെനെ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.