Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു: കുല്‍ദീപ് യാദവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 08:38 pm IST
inSports

ന്യൂദല്‍ഹി: പതിമൂന്നാം വയസില്‍ സെലക്ടര്‍മാര്‍ തഴഞ്ഞതിനെതുടര്‍ന്ന് ആത്മഹത്യക്കൊരുങ്ങിയ കുല്‍ദീപ് യാദവ് ഇന്ന് ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിന്റെ നെടുംതൂണായി മറിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ അണ്ടര്‍ – 15 ടീമിലിടം കിട്ടാതിരുന്നതിനാണ് ഈ ചൈനാമാന്‍ സ്പിന്നര്‍ ക്രിക്കറ്റും ജീവിതവും അവസാനിപ്പിക്കാന്‍ തുനിഞ്ഞത്.

ടീമിലിടം കിട്ടാന്‍ കഠിനാധ്വാനം നടത്തി. പക്ഷെ സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ നിരാശനായി. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. ഒരു ദുര്‍ബലനിമിഷത്തില്‍ എല്ലാവര്‍ക്കും ഇത് സംഭവിക്കാമെന്ന് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് പറഞ്ഞു.അശുഭചിന്തകള്‍ വെടിഞ്ഞ് കഠിനാധ്വാനത്തിലൂടെ കുല്‍ദീപ് ഇന്ന് ലോകത്തെ മികച്ച സ്പിന്നര്‍മാരിലൊരാളായി മാറിയിരിക്കുകയാണ്.

കോണ്‍ക്രീറ്റ് പ്രതലത്തില്‍ പന്തെറിഞ്ഞ് പഠിച്ച കുല്‍ദീപിന് ഇപ്പോള്‍ ഏതുതരം പ്രതലത്തിലും ഏതരാളികളെ വീഴ്‌ത്താനാകും. ഇതിഹാസമായ ഓസീസ് ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ പന്തെറിയുന്ന വീഡിയോ കണ്ടാണ് കുല്‍ദീപ് വളര്‍ന്നത്.

ഷെയ്ന്‍ വോണ്‍ അടുത്തിടെ കുല്‍ദീപിനെ പാക്കിസ്ഥാന്റെ ടെസ്റ്റ് സ്പിന്നര്‍ യാസിര്‍ ഷായോട് താരതമ്യം ചെയ്തു. കുറച്ചുകൂടി ക്ഷമ കാണിച്ചാല്‍ ഈ ഇന്ത്യാക്കാരന്‍ മികച്ച സ്പിന്നറാകുമെന്ന് വോണ്‍ പറഞ്ഞു.

അടുത്തിടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തില്‍ കുല്‍ദീപ് ഹാട്രിക്ക് നേടി. ഈ വര്‍ഷം ധര്‍മശാലയില്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ കുല്‍ദീപ് നാലു വിക്കറ്റും സ്വന്തമാക്കി. സെപ്റ്റംബറില്‍ ശ്രീലങ്കക്കെതിരായ പരമ്പരയിലും മികവ് കാട്ടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് കുല്‍ദീപ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

Kerala

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

പുതിയ വാര്‍ത്തകള്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.