Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബൈപാസ് നിര്‍മ്മാണം ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 09:45 pm IST
inKottayam

മുണ്ടക്കയം: ഗതാഗത കുരുക്ക് പതിവായ മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടന കാലമടുത്തിട്ടും ഗതാഗതപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ആവിഷ്‌കരിച്ച പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് മുണ്ടക്കയത്ത് ബൈപ്പാസ് നിര്‍മ്മാണം തുടങ്ങിയത്. ടാറിങ്ങ് ജോലികള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.

റോഡ് നിര്‍മ്മാണത്തിനിടെയുണ്ടായ അഡീഷണല്‍ ജോലികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുവാദം വാങ്ങേണ്ടി വരുന്നതിലെ കാലതാമസവും, കാലാവസ്ഥയും ജിഎസ്ടിയും പണി മുടങ്ങാന്‍ കാരണമായി കരാറുകാരന്‍ പറയുന്നു.

ഈ മാസം പണി തുടങ്ങിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

2003- 2004 സാമ്പത്തിക വര്‍ഷം തുടങ്ങിയ പൈങ്ങണായില്‍ നിന്ന് ആരംഭിച്ച് കോസ്‌വേ പാലത്തിലെത്തുന്ന ബൈപ്പാസ് നിര്‍മ്മാണത്തിനായി ഗ്രാമപഞ്ചായത്തും എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികളും ശ്രമം തുടങ്ങിയത്.

2003ല്‍ അന്നത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അമ്പതിനായിരം രൂപ പദ്ധതിയുടെ പരസ്യത്തിനായി വിനിയോഗിച്ചാണ് തുടക്കം കുറിച്ചത്. തുടര്‍ന്നുള്ള ജോലിക്കായി പത്തു ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തി. എന്നാല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് കേസായി. പിന്നീട് 18 പഞ്ചായത്തംഗങ്ങളും പ്രതികളായി കോടതിയിലും കയറി.

പതിമൂന്നു വര്‍ഷം കേസ് നടത്തിയാണ് ഇവര്‍ നിരപരാധിയാണെന്ന് തെളിയിച്ചത്.

അന്നത്തെ എംഎല്‍എ ജോര്‍ജ് ജെ. മാത്യുവാണ് പദ്ധതിക്കായി ശ്രമം നടത്തിയത്. പിന്നീട് വന്ന അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എയും പഞ്ചായത്ത് ഭരണസമിതിയും പദ്ധതി ഏറ്റെടുത്തെങ്കിലും കാര്യമായി മുന്നിലെത്താന്‍ കഴിഞ്ഞില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കു ഫണ്ട് അനുവദിച്ച് നിര്‍മ്മാണം തുടങ്ങി. 14 കോടി രൂപയ്‌ക്ക് 2014 അവസാനമാണ് നിര്‍മ്മാണം ആരംഭിച്ചത്. പിഡബ്ലിയുഡിക്കായിരുന്നു നിര്‍മ്മാണ ചുമതല. പിഡബ്ലിയുഡിക്കായി സ്വകാര്യ വ്യക്തിയാണ് നിര്‍മ്മാണം നടത്തുന്നത്. 3.5 കിലോമീറ്ററാണ് ബൈപ്പാസിന്റെ ദൂരം. സ്ഥലമേറ്റെടുത്തുള്ള റോഡ് വീതികൂട്ടല്‍ ഇതിനോടകം കഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

News

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.