Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളം കിരീടം നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 09:28 pm IST
in Sports

ഭോപ്പാല്‍: ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ 19-ാം തവണയാണ് കേരളം കിരീടം നേടുന്നത്. 1999-ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ കിരീടനേട്ടമാണ് കേരളം എതിരാളികള്‍ക്ക് വിട്ടുകൊടുക്കാതെ ഇത്തവണയും നിലനിര്‍ത്തിയത്. എതിരാളികളെ ഏറെ പിന്തള്ളിയാണ് ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. മൂന്നായി വിഭജിച്ചശേഷമുള്ള രണ്ടാം മീറ്റില്‍ 116 പോയിന്റാണ് കേരളത്തിന്റെ കൗമാര താരങ്ങള്‍ ട്രാക്കില്‍നിന്നും ഫീല്‍ഡില്‍നിന്നുമായി വാരിക്കൂട്ടിയത്. 41 പോയിന്റുമായി തമിഴ്‌നാട് രണ്ടാമതെത്തിയപ്പോള്‍ വിദ്യാഭാരതി 30 പോയിന്റ് നേടി മൂന്നാമതെത്തി.

അവസാന ദിനമായ ഇന്നലെയും കേരള താരങ്ങള്‍ അഞ്ച് സ്വര്‍ണ്ണം വാരിക്കൂട്ടി. ഇതോടെ ഗൊരഗാവിലെ സായി കോംപ്ലക്‌സില്‍ നിന്ന് 13 സ്വര്‍ണ്ണവും ഒന്‍പത് വെള്ളിയും നാല് വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തി. കഴിഞ്ഞ വര്‍ഷം വഡോദരയില്‍ നേടിയതിനേക്കാള്‍ മികച്ച മെഡല്‍ നേട്ടമാണ് ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം 12 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 7 വെങ്കലവുമായിരുന്നു കേരളം നേടിയത്.

കഴിഞ്ഞ വര്‍ഷത്തെപോലെ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും കേരളമാണ് ജേതാക്കള്‍. പെണ്‍കുട്ടികള്‍ 79 പോയിന്റും ആണ്‍കുട്ടികള്‍ 37 പോയിന്റും കേരളത്തിന്റെ പട്ടികയില്‍ ചേര്‍ത്തു. വിദ്യാഭാരതി (30 പോയിന്റ്) ആണ്‍കുട്ടികളില്‍ രണ്ടാമതായി. 18 പോയിന്റുമായി ഹരിയാന മൂന്നാമത്. പെണ്‍കുട്ടികളില്‍ 38 പോയിന്റുമായി തമിഴ്‌നാട് രണ്ടാമത്. 19 പോയിന്റുള്ള പഞ്ചാബാണ് മൂന്നാമത്.

അവസാനദിനം 200മീറ്ററില്‍ റെക്കോര്‍ഡ് സ്വര്‍ണ്ണംനേടി സ്പ്രിന്റ് ഡബിള്‍ തികച്ച കേരളത്തിന്റെ ആന്‍സി സോജന്‍ പെണ്‍കുട്ടികളില്‍ മികച്ച താരമായത്. ആദ്യ ദിനം ലോങ്ജമ്പില്‍ റെക്കോഡ് സ്വര്‍ണ്ണം ആന്‍സിയുടെ മികവില്‍ 4-100 മീറ്റര്‍ റിലേയിലും റെക്കോര്‍ഡോടെ കേരളം പൊന്നണിഞ്ഞു. ഇതോടെ ആകെ നാല് സ്വര്‍ണ്ണം ആന്‍സി സ്വന്തം പേരില്‍ ചേര്‍ത്തു. ആണ്‍കുട്ടികളില്‍ വിദ്യാഭാരതിയുടെ അഭിഷേക് സിങ് മികച്ചതാരമായി. ഷോട്പുട്ടില്‍ റെക്കോഡ് തിരുത്തിയ പ്രകടനമാണ് അഭിഷേകിന് പുരസ്‌കാരംനേടിക്കൊടുത്തത്. ഡിസ്‌കസ് ത്രോയില്‍ മൂന്നാംസ്ഥാനവും നേടി.

മീറ്റിലെ അവസാന ഇനമായ 4-400 മീറ്റര്‍ റിലേ ഇരുവിഭാഗങ്ങളിലും കേരളം പൊന്നണിഞ്ഞു.

ആണ്‍കുട്ടികളില്‍ അലക്‌സ് ജോര്‍ജ്, കിരണ്‍. എസ്, അശ്വിന്‍. ജെ, അഭിഷേക് മാത്യു എന്നിവരടങ്ങിയ സംഘം 3:23.96 സെക്കന്‍ഡിലും പെണ്‍കുട്ടികളില്‍ മിന്നു പി. റോയ്, സാന്ദ്ര. എ.എസ്, ചാന്ദ്‌നി. സി, പ്രസ്‌കില്ല ഡാനിയേല്‍ എന്നിവരടങ്ങിയ ടീം 3:55.09 സെക്കന്‍ഡിലും ഒന്നാമതെത്തി.

കഴിഞ്ഞ ദിവസം 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ പ്രസ്‌കില്ല ഇന്നലെ 800 മീറ്ററിലും റിലേയിലും സ്വര്‍ണ്ണം നേടി ട്രിപ്പിള്‍ തികച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

പുതിയ വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.