Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് നേതാവിനെയും അമ്മയെയും പോലീസ് തല്ലിച്ചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 11:39 pm IST
in Kerala

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു

കൂത്തപറമ്പ് (കണ്ണൂര്‍): കൂത്തുപറമ്പില്‍ പോലീസ് നരനായാട്ട്. ആര്‍എസ്എസ് നേതാവിനെയും അമ്മയെയും ജോലിസ്ഥലത്ത് അതിക്രമിച്ചു കയറി അകാരണമായി തല്ലിച്ചതച്ച് കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് ഗോകുലത്തെരുവിലെ ജാനകി ഫൈനാന്‍സ് ജീവനക്കാരനും ആര്‍എസ്എസ് കൂത്തുപറമ്പ് മണ്ഡല്‍ സേവാ പ്രമുഖുമായ ജാനകി നിലയത്തില്‍ പി.ബിനോയി (28)യെയും സഹോദരന്‍ റോഷിദ് ബാബുവിനെയും അമ്മ കൃഷ്ണവേണി(65)യെയുമാണ് ഇന്നലെ രാവിലെ 11.30ഓടെ കതിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ എത്തിയ വന്‍ പോലീസ് സംഘം അതിക്രൂരമായി മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തത്.

സ്ഥാപനത്തില്‍ അതിക്രമിച്ചുകയറിയ പോലീസ് അനധികൃതമായി ഫയലുകള്‍ പരിശോധിച്ചു. ഇതിനെ ചോദ്യം ചെയ്ത സ്ഥാപനമുടയായ ബൈജുവിനെയും വിപിനെയും പോലീസ് മര്‍ദ്ദിച്ചു. ഇതുകണ്ട സ്ഥാപനത്തിലെ ജീവനക്കാരിയായ ബിനോയിയുടെ അമ്മ പി. കൃഷ്ണവേണി അതിക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ലാത്തിയുപയോഗിച്ച് തലയ്‌ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു.

ഇതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ബിനോയിയുടെ അമ്മാവനും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ റോഷിദ് ബാബു കടയിലെത്തി. പോലീസിനോട് കാര്യം അന്വേഷിച്ച ഇദ്ദേഹത്തെയും വളഞ്ഞിട്ട് മര്‍ദ്ദിച്ചു. സ്ഥാപനത്തിന്റെ ജനല്‍ഗ്ലാസുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. അക്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കുനേരെയും കയര്‍ത്തു. പോലീസ് അതിക്രമം സംബന്ധിച്ച് വീഡിയോ പുറത്തുവന്നതോടെ എസ്‌ഐയും സംഘവും പ്രതിരോധത്തിലായി. അക്രമത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്പ് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അകാരണമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ മണിക്കൂറുകളോളം ഉപരോധിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, എ.പി.പുരുഷോത്തമന്‍, സജീവന്‍ ആറളം, കെ.ബി.പ്രജില്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് കതിരൂര്‍ പോലീസ് കൈകാണിച്ചപ്പോള്‍ ബിനോയിയുടെ സുഹൃത്ത് ഓടിച്ച ബൈക്ക് നിര്‍ത്താതെ പോയെന്നും അതിനാല്‍ സുഹൃത്തിനെ ഹാജരാക്കണമെന്നും പോലീസ് ഭീഷണി സ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അഞ്ചോളം വാഹനങ്ങളിലെത്തിയ പോലീസ് സംഘം പകല്‍ വെളിച്ചത്തില്‍ സ്ഥാപനത്തില്‍ അഴിഞ്ഞാടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.