Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ വര്‍ഷവും പവര്‍കട്ട് ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 11:32 pm IST
in Kerala

ഇടുക്കി: രണ്ട് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇതോടെ ഈ വര്‍ഷവും പവര്‍കട്ട് ഉണ്ടാകില്ല. മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇത് തിരുത്തി ശക്തമായ മഴ എത്തുകയായിരുന്നു.

ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം പ്രധാനപ്പെട്ട 16 സംഭരണികളിലാകെ 3015.398 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണുള്ളത്. മൊത്തം സംഭരണ ശേഷിയുടെ 73 ശതമാനം. 2016ല്‍ 52ഉം, 2015ല്‍ 63ഉം ശതമാനം വീതമായിരുന്നു ജലനിരപ്പ്.

ജലനിരപ്പ് ഏറിയതിനാല്‍ ഈ വര്‍ഷം പവര്‍കെട്ട് ഉണ്ടാകില്ലെന്ന് കളമശേരി സംസ്ഥാന ലോഡ് ഡിസ്പാച്ച് സെന്ററിലെ ട്രാന്‍സ്മിഷന്‍-സിസ്റ്റം ഓപ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ഷാജി എന്‍.എന്‍. പറഞ്ഞു. നിലവിലുള്ള വെള്ളം അമിതമായി ഉപയോഗിക്കാതെ വേനല്‍ക്കാലത്തേയ്‌ക്ക് കൂടി കരുതിവയ്‌ക്കാനുള്ള ശ്രമം നടന്നു വരികയാണ്. കണക്കുകള്‍ മഴ കുറഞ്ഞതായി പറയുമ്പോഴും സംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

വകുപ്പിന് ഇത് ഏറെ ആശ്വാസം പകരുന്നുണ്ട്. വെള്ളം കൂടിയതിനാല്‍ പുറത്ത് നിന്നുള്ള വൈദ്യുതി വാങ്ങുന്നത് വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു. ഇതോടെ പ്രതിദിനം രണ്ട് കോടി രൂപയുടെ ലാഭമാണ് വകുപ്പിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ ബുധനാഴ്ച 14.768 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 63.1263 ആയിരുന്നു.

കഴിഞ്ഞത് ആശങ്കയേറിയ ദിവസങ്ങള്‍

തൊടുപുഴ: മഴക്കാലം എത്തിയപ്പോള്‍ 12 ശതമാനം വെള്ളമാണ് സംഭരണികളില്‍ ആകെ ഉണ്ടായിരുന്നത്. ഈ സമയം മഴ കുറഞ്ഞത് ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 14 ശതമാനം വെള്ളം മാത്രം കൂടിയപ്പോള്‍ അപ്രതീക്ഷിതമായി ആഗസ്റ്റില്‍ കൂടിയത് 23 ശതമാനമാണ്. സെപ്തംബറില്‍ 16 ശതമാനവും വെള്ളം കൂടി. മൂന്ന് തവണയാണ് ഇടുക്കിയിലെ മലങ്കര, ലോവര്‍പെരിയാര്‍, കല്ലാര്‍ക്കുട്ടി അണക്കെട്ടുകള്‍ തുറന്ന് വിട്ടത്. മെയ് അവസാനം 10.656 ശതമാനമായിരുന്നു ഇടുക്കിയിലെ ജലനിരപ്പ് നിലവില്‍ 68.028 ശതമാനത്തിലെത്തി. 2374.16 അടി. മുന്‍വര്‍ഷമിത് 43.373 ശതമാനമായിരുന്നു. 27.12 ശതമാനം വെള്ളം കൂടുതല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.