Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്ടെയ്‌നര്‍ ഡ്രൈവര്‍മാരുടെ സമരം: വിജയിച്ചത് ബിഎംഎസ് നിലപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:30 pm IST
inErnakulam

കൊച്ചി: വല്ലാര്‍പാടത്ത് കണ്ടെയ്‌നര്‍ ഡ്രൈവര്‍മാരുടെ സമരത്തില്‍ ബിഎംഎസ് സ്വീകരിച്ച നിലപാടിനു ജയം. കണ്ടെയ്‌നറുമായി പോകുന്ന വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നെന്നപേരില്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആര്‍ടിഒമാര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു സമരം.

ഒക്‌ടോബര്‍ 31 ന് ആരംഭിച്ച സമരം ട്രെയ്‌ലര്‍ ആന്‍ഡ് കണ്ടെയ്‌നര്‍ തൊഴിലാളി സംഘ് (ബിഎംഎസ്) ഭാരവാഹികളും സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ കിട്ടിയ ഉറപ്പുകള്‍ക്കു ശേഷമാണ് ചൊവ്വാഴ്ച പിന്‍വലിച്ചത്.

ബിഎംഎസിനെ മാത്രമാണ് ഗതാഗതമന്ത്രി ചര്‍ച്ചയ്‌ക്കു വിളിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്ത്, ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ബിഎംഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുള്ള ഉറപ്പാണ് കിട്ടിയത്. കണ്ടെയ്‌നറുകള്‍ പരിശോധിക്കുന്നത് നിര്‍ത്തിവെയ്‌ക്കുമെന്നും അപ്പീല്‍ നല്‍കിയാലുടന്‍ റദ്ദാക്കിയ ആറു ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കുമെന്നും 20 പേര്‍ക്കെതിരെ തുടങ്ങിയ നടപടി ഉപേക്ഷിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.

കണ്ടെയ്‌നറുകളില്‍ അമിതഭാരമാണെന്നതിന്റെ പേരില്‍ അക്കാര്യത്തില്‍ തീര്‍ത്തും നിരപരാധികളായ ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്ന നയമാണ് അധികൃതര്‍ സ്വീകരിച്ചത്. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ വാഹനം പരിശോധിക്കുകയും ആറു ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകളുടെ കോഡിനേഷന്‍ സമിതി തൊഴിലാളി വിരുദ്ധ നിലപാടു സ്വീകരിച്ചപ്പോള്‍ ബിഎംഎസ് സമരം പ്രഖ്യാപിച്ചു. സിഐടിയു അടക്കമുള്ള സംഘടനകളും കെ.ജെ. മാക്‌സി എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളും വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളുമായി രംഗത്തു വന്നിട്ടും രണ്ടായിരത്തോളം വരുന്ന ഡ്രൈവര്‍മാരുടെ പിന്തുണ നേടിയ സമരം വിജയത്തിലെത്തുകയായിരുന്നു. ഡ്രൈവര്‍മാരെ രംഗത്തിറക്കി സമരം പരാജയപ്പെടുത്താനുള്ള നീക്കവും പൊളിഞ്ഞു.

കൊച്ചി തുറമുഖത്ത് സിഐടിയു അടക്കമുള്ള സംഘടനകളുടെ തൊഴിലാളി വിരുദ്ധനയം തുറന്നു കാട്ടിയ സമരമാണ് വിജയിച്ചതെന്ന് ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി വി. മധുകുമാര്‍ പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങളോട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ഡിപി വേള്‍ഡും മുഖം തിരിക്കുന്നത് മനസ്സിലാക്കാം, എന്നാല്‍ കോഡിനേഷന്‍ സമിതിയുടെ നിലപാട് തീര്‍ത്തും നിഷേധാത്മകമായിരുന്നു, മധുകുമാര്‍ പറഞ്ഞു.

എട്ടു ദിവസം പിന്നിട്ടപ്പോള്‍ ബിഎംഎസ് സ്വീകരിച്ച നിലപാടിന് ട്രേഡ് യൂണിയന്‍ ഭേദമില്ലാതെ പിന്തുണ കിട്ടി. പരിഭ്രാന്തി പൂണ്ടാണ് മാക്‌സി എംഎല്‍എയും ഇടതുയൂണിയന്‍ നേതാക്കളും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയത് മറ്റു ചില കാരണങ്ങള്‍ കൊണ്ടാണെന്ന എംഎല്‍എയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. തൊഴിലാളികളെ അപമാനിക്കുന്നതിനു തുല്യമായിരുന്നു അത്. കൊച്ചി തുറമുഖത്തെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും മധുകുമാര്‍ ആവശ്യപ്പെട്ടു.

കണ്ടെയ്‌നറുകളുടെ അമിതഭാരം ഒഴിവാക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് ട്രെയ്‌ലര്‍ ആന്‍ഡ് കണ്ടെയ്‌നര്‍ തൊഴിലാളി സംഘ് ജനറല്‍ സെക്രട്ടറി സി.എല്‍. അഭിലാഷ് പറഞ്ഞു. ഡിപി വേള്‍ഡിന്റെ ലാഭക്കൊതിയാണ് പ്രശ്‌നത്തിനു കാരണം. അമിതഭാരവുമായി കണ്ടെയ്‌നറുകള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാവുകയാണ്. അതില്‍ അവര്‍ ഉത്തരവാദികളല്ല. എന്നിട്ടും അവര്‍ക്കാണ് പീഡനം. കണ്ടെയ്‌നര്‍ ഉടമകളുടെ സംഘടനയായ കണ്ടെയ്‌നര്‍ ക്യാരിയേഴ്‌സ് ഓണേഴ്‌സ് അസോസിയേഷനും(കൊക്കോവ) നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഉടമകളെക്കൂടി സംരക്ഷിക്കുന്ന സമരങ്ങള്‍ നടത്താനാണ് കോര്‍ഡിനേഷന്‍ സമിതിക്ക് താല്‍പ്പര്യം, അഭിലാഷ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.