Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പിര്‍ലോ കളിമതിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:14 pm IST
in Sports

ടൂറിന്‍: രണ്ട് ദശാബ്ദക്കാലം കളിക്കളത്തില്‍ നിറഞ്ഞുനിന്ന ലോകത്തിലെ ഏറ്റവും മികച്ച പ്ലേമേക്കര്‍മാരിലൊരാളായ ആന്ദ്രെ പിര്‍ലോ ഫുട്‌ബോള്‍ യാത്ര അവസാനിപ്പിക്കുന്നു.

ട്വിറ്ററിലൂടെയാണ് ഇറ്റാലിയന്‍ താരമായ പിര്‍ലോ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. കളിക്കാരനെന്ന നിലയിലെ തന്റെ യാത്ര അവസാനിപ്പിക്കുകയാണെന്ന് പിര്‍ലോ ട്വിറ്ററില്‍ കുറിച്ചു.

എന്റെ കുടുംബത്തിനും കളിക്കാന്‍ അവസരം നല്‍കിയ എല്ലാ ടീമുകള്‍ക്കും എന്നോടൊപ്പം കളിച്ചവര്‍ക്കും അവിശ്വസനീയമായ ഫുട്‌ബോള്‍ ജീവിതം കെട്ടിപ്പെടുക്കാന്‍ പിന്തുണ നല്‍കിയ ജനത്തിനും പിര്‍ലോ നന്ദി പ്രകാശിപ്പിച്ചു.

ഇറ്റലിക്ക് വേണ്ടി 116 തവണ കളിക്കളത്തിലിറങ്ങിയ താരമാണ്.നിലവില്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് കളിക്കുന്ന പില്‍റോ, ഈ സീസണിന്റെ അവസാനത്തോടെ അരങ്ങോഴിയുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമംഗമായിരുന്നു. രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ആറ് സിരീ എ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

പതിനാറാം വയസില്‍ നാട്ടിലെ ക്ലബ്ബ് ബ്രീസിയയില്‍ അരങ്ങേറിയ പിര്‍ലോ 1998ല്‍ ഇന്റര്‍ മിലാനില്‍ ചേര്‍ന്നു. 2001ല്‍ എസി മിലാനില്‍ ചേക്കേറി. പിര്‍ലോയുടെ മികവില്‍ മിലാന്‍ 2003 ല്‍ ചാമ്പ്യന്‍സ് ലീഗും ഇറ്റാലിയന്‍ കപ്പും നേടി. അടുത്തവര്‍ഷം സിരീ എ കിരീടവും കരസ്ഥമാക്കി.

2006 ല്‍ ഇറ്റലി ലോകകപ്പ് നേടിയപ്പോള്‍ പിര്‍ലോയെ ഏറ്റവും മികച്ച

പ്ലേമേക്കറെന്ന് ലോകം വാഴ്‌ത്തി.

ഫോം മോശമാകുന്നെന്ന് കണ്ടപ്പോള്‍ പിര്‍ലോ മിലാന്‍ വിട്ട് യുവന്റസില്‍ ചേര്‍ന്നു. ഈ മധ്യനിരക്കാരന്റെ മികവില്‍ യുവന്റസ് തുടര്‍ച്ചയായി നാലുതവണ സിരീ എ കിരീടം നേടി. 2015 ജൂലൈയില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി ടീമില്‍ ചേര്‍ന്നു. കഴിഞ്ഞ രണ്ട് സീസണിലും ന്യൂയോര്‍ക്ക് സിറ്റി എംഎല്‍എസിന്റെ പ്ലേ ഓഫില്‍ കടന്നു.പക്ഷെ കിരീടം നേിക്കൊടുക്കാന്‍ പിര്‍ലോയ്‌ക്ക് കഴിഞ്ഞില്ല.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Entertainment

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.