Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുന്നണികളുടെ കസേരകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 10:56 pm IST
in Ernakulam

പിറവം: രണ്ട് വര്‍ഷമായി രാമമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നാടിന്റെ സമഗ്രവികസനമായിരുന്നില്ല ലക്ഷ്യം. യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇരു മുന്നണികളും കസേരകളി മത്സരത്തിനായിരുന്നു പ്രാധാന്യം നല്‍കിയത്. നാടിന്റെ പ്രശ്‌നങ്ങളായ പൊതുശ്മശാനം, കുടിവെള്ളം, റോഡ് വികസനം, ആശുപത്രി, ചെക്ക്ഡാം പുനര്‍നിര്‍മ്മാണം ഇവയെല്ലാം ജലരേഖയായി മാറി.ദിവസേന നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന രാമമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെ സേവനം കാര്യക്ഷമമല്ല. ഉച്ചകഴിഞ്ഞ് ചികിത്സക്കായി എത്തുന്ന രോഗികള്‍ കോലഞ്ചേരിയിലേക്കോ, മൂവാറ്റുപുഴയ്‌ക്കോ പോകേണ്ട ഗതികേടിലാണ്. ആശുപത്രിയുടെ ചുമതലകള്‍ ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തിനുമാണങ്കിലും ആരും തിരിഞ്ഞ് നോക്കാറില്ല.പഞ്ചായത്തിലെ റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. രാമമംഗലം കുഴുപ്പിള്ളിക്കാവ് റോഡ്, ഉന്നേക്കാട് – പാത്തിക്കല്‍ റോഡ്, അമ്പലംപടി – മഞ്ഞപ്പിള്ളിക്കാട് റോഡ് ഇവയെല്ലാം സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി. റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചായി അറിയിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നാടുനീളെ വയ്‌ക്കുന്നതിന് ഭരണ പ്രതിപക്ഷ കക്ഷികള്‍ മത്സരിക്കുകയാണ്.പൊതുശ്മശാനത്തിനായി മുറവിളി തുടങ്ങിയിട്ട് നാളുകളായി. ബിജെപി നടത്തിയ ജനകീയ സമരത്തെ തുടര്‍ന്ന് യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പൊതുശ്മശാനനിര്‍മ്മാണത്തിനായി ഫണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ യുക്തമായ സ്ഥലമില്ലെന്ന് പറഞ്ഞ് ഫയല്‍ കോള്‍ഡ് സ്റ്റോറേജില്‍ വയ്‌ക്കുകയായിരുന്നു. ഹൈന്ദവ സംഘടന നേതാക്കള്‍ പൊതുശ്മശാനനിര്‍മ്മാണത്തിനുള്ള സ്ഥലം കാണിച്ച് കൊടുക്കുകയും സ്ഥലം ഉടമസ്ഥന്റെ സമ്മതപത്രവും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയ കാര്യം ഭരണ സമതിക്കാര്‍ വിസ്മരിച്ചു.പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു, പക്ഷേ ഒന്നും പ്രാബല്യത്തില്‍ വരാറില്ല. ഉയര്‍ന്ന പ്രദേശങ്ങളായ ഗാഡിനഗര്‍, പറയന്‍പ്പതി, കൊടികുത്തിമല, പാത്തിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വല്ലപ്പോഴും ലഭിക്കുന്ന ടാങ്കര്‍ വെള്ളമാണ് ഏക ആശ്രയം. മൂവാറ്റുപുഴയാറ്റില്‍ ആവശ്യത്തിന് വെളളമുണ്ടായിട്ടും ജനക്കള്‍ക്ക് എത്തിച്ച് കൊടുക്കാനുള്ള പദ്ധതികളെല്ലാം ജലരേഖയായി മാറി.ഊരമനയിലെ ഉയരം കൂടിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് കുളിയ്‌ക്കാനും കൃഷി ആവശ്യത്തിനുമായി വെള്ളം ലഭിച്ചുകൊണ്ടിരുന്ന പാത്തിക്കലിലെ ചെക്ക് ഡാം തകര്‍ന്നിട്ട് നാളുകളായി. ചെക്ക്ഡാമിന്റെ ഷട്ടറിന്റെ പലകകള്‍ തകര്‍ന്ന് കിടക്കുന്നതുകൊണ്ട് മലമുകളില്‍നിന്നും കയ്യാണിയില്‍നിന്നും ഒഴുകി വരുന്ന വെള്ളം തടഞ്ഞ് നിര്‍ത്താനാകുന്നില്ല. മാറി മാറി വരുന്ന മുന്നണി ഭരണകര്‍ത്താക്കള്‍ പദ്ധതികളെല്ലാം തയ്യാറാക്കി അലമാരിയില്‍ സൂക്ഷിച്ചുവച്ച് ഭരണ കാലാവധി പൂര്‍ത്തിയാക്കി സ്ഥലം വിടും. ഊരമന കൊടുക്കുത്തിമലയിലെ ടൂറിസ്റ്റ് കേന്ദ്രവും രാമമംഗലം കോരങ്കടവ് പാലം, കിഴുമുറി വെട്ടിത്തറ പാലം തുടങ്ങിയവയെല്ലാം വികസന പദ്ധതികളില്‍ ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.