Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാസ്ത്രവും ആധ്യാത്മികതയും സമന്വയിപ്പിക്കണം: അമൃതഗീതാനന്ദ പുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 10:31 pm IST
in Kerala

അമൃതപുരിയില്‍ നടക്കുന്ന സ്വദേശി സയന്‍സ് കോണ്‍ഗ്രസില്‍ സുരേഷ് ഗോപി എംപി സദസ്സിനോട് സംവദിക്കുന്നു. സമീപം അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി ഡീന്‍ ഡോ ബിപിന്‍ നായര്‍

കരുനാഗപ്പള്ളി: ശാസ്ത്രപുരോഗതി ജീവിതവിജയത്തിനും മനുഷ്യബന്ധങ്ങള്‍ക്കും എങ്ങനെ സഹായകമാകുമെന്ന ചിന്തയിലേക്ക് വഴിതുറന്ന് സ്വദേശി ശാസ്ത്ര സമ്മേളനം. സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ 27-ാമത് ത്രിദിന ശാസ്ത്ര സമ്മേളനത്തിന്റെ ആദ്യദിനത്തിലാണ് മാനുഷികബന്ധങ്ങളിലേക്ക് ശാസ്ത്രത്തെ സമന്വയിപ്പിക്കുന്ന ചിന്തകളുയര്‍ന്നത്.

‘ശാസ്ത്രവും സാങ്കേതികതയും സമൂഹ പുരോഗതിക്ക്’ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതന സാങ്കേതിക വിദ്യകള്‍ സാമൂഹ്യനന്മയ്‌ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.

ശാസ്ത്രവും ആദ്ധ്യാത്മികതയും സമന്വയിപ്പിച്ച് മുന്നോട്ടു പോവുകയാണ് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യമെന്ന് ഉദ്ഘാടനസഭയില്‍ അനുഗ്രഹഭാഷണം നടത്തിയ സ്വാമി അമൃതഗീതാനന്ദ പുരി പറഞ്ഞു. അവ രണ്ടും ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ്സ്‌ചെയര്‍മാന്‍ ഡോ:എം.ഡി. നായര്‍ വിവിധ ശാസ്ത്ര വിഷയങ്ങളിലും മാരക രോഗചികിത്സയിലും മാനവരാശി കൈവരിച്ചിട്ടുള്ള നേട്ടങ്ങളെപ്പറ്റി വിശദീകരിച്ചു. ഡോ: മിറന്‍ഡ, ഡോ: എ.ആര്‍.എസ്. മേനോന്‍, കെ.വി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി സര്‍വകലാശാലാ ഫോട്ടോണിക്‌സ് മുന്‍ മേധാവി ഡോ:സി.പി. ഗിരിജാവല്ലഭന്‍ സി.വി. രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഉച്ചയ്‌ക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ എംപി സുരേഷ് ഗോപി ശാസ്ത്രവിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളുടെ ശ്രദ്ധാപൂര്‍വ്വമായ വിനിയോഗം കൊണ്ട് ഇന്ത്യയ്‌ക്ക് വന്‍ സാമ്പത്തികശക്തിയായി വളരാമെന്നും ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സാങ്കേതിക വിദ്യകള്‍ എത്തിയതിനാല്‍ മനുഷ്യബന്ധങ്ങള്‍ ശിഥിലമാവാന്‍ ഇടയായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്ത് സംസ്ഥാനങ്ങളിലെ 180 ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 303 പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. നാല് വ്യത്യസ്ത വിഷയങ്ങളിലായി 14 ടെക്‌നിക്കല്‍ സെഷന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി ഡീന്‍ ഡോ ബിപിന്‍ നായര്‍ ചടങ്ങിനെത്തിയവര്‍ക്ക് സ്വാഗതം ആശംസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.