Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഠനം മുടങ്ങി, വീട്ടില്‍ പോകാനും വയ്യ ;മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ യുവാവിന്റെ അവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 10:16 pm IST
in Kerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തില്‍ രണ്ട് വര്‍ഷമായി സ്വന്തം വീട്ടില്‍ പോകാന്‍ കഴിയാതെ ദളിത് യുവാവ്. ധര്‍മ്മടം പാതിരിയാട് കുഴിയില്‍ പീടികയിലെ വലിയപറമ്പത്ത് ഹൗസില്‍ വിജയന്റെ മകന്‍ മഞ്ജുനാഥ് (19) ആണ് പാര്‍ട്ടി ഗ്രാമത്തിലുള്ള വീട്ടില്‍ പോകാന്‍ സാധിക്കാതെ ബന്ധു വീടുകളില്‍ അഭയം തേടിയത്. കഴിഞ്ഞ ദിവസം പാച്ചപ്പൊയ്‌കയില്‍ നിന്ന് സിപിമ്മുകാര്‍ മഞ്ജുനാഥിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്.

മഞ്ജുനാഥ് എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തനം സജീവമാക്കിയതോടെയാണ് സിപിഎം അക്രമം ആരംഭിച്ചത്. ആദ്യം ഭീഷണിയായി. തുടര്‍ന്ന്, ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നില്ലെങ്കില്‍ ജീവിക്കാനനുവദിക്കില്ലെന്ന നിരന്തര ഭീഷണിയായി. മഞ്ജുനാഥ് വകവെച്ച് കൊടുത്തില്ല. ജാതിപ്പേര് പറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്താനും ആക്രമിക്കാനും തുടങ്ങി. വഴങ്ങില്ലെന്ന് ബോധ്യമായപ്പോള്‍ സഹോദരിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

ഭീഷണിയും ദുഷ്പ്രചാരണങ്ങളും കാരണം ഒന്‍പതാം ക്ലാസ്സില്‍ വെച്ച് മഞ്ജുനാഥ് പഠനം നിര്‍ത്തി. മമ്പറം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മഞ്ജുനാഥിനെതിരെ സഹപാഠികളെക്കൊണ്ട് വ്യാജപരാതി നല്‍കിച്ചു. സിപിഎമ്മുകാര്‍ പറഞ്ഞതു പ്രകാരമാണ് തങ്ങള്‍ പരാതി പറഞ്ഞതെന്ന് സഹപാഠികള്‍ കൗണ്‍സിലിങ്ങില്‍ മൊഴി നല്‍കിയതോടെ മഞ്ജുനാഥ് തെറ്റുകാരനല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. ഒരു തെറ്റും ചെയ്യാതെ പരസ്യമായി വിചാരണ ചെയ്യപ്പെട്ട മഞ്ജുനാഥ് പഠനം നിര്‍ത്തി.

മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് സിപിഎം നേതൃത്വത്തിന്റെ ശത്രുത വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മോഹനന്‍ മാനന്തേരിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞുവെച്ച സ്ഥലത്താണ് മഞ്ജുനാഥ് താമസിക്കുന്നത്. ഒക്‌ടോബര്‍ ഒന്‍പതിന് മഞ്ജുനാഥിന്റെ വീട് പൂര്‍ണ്ണമായും സിപിഎം സംഘം അടിച്ച് തകര്‍ത്തിരുന്നു. ഒന്നുകില്‍ സിപിഎം ആവുക അല്ലെങ്കില്‍ നാടുവിടുകയെന്ന സിപിഎം അന്ത്യശാസനം നിലനില്‍ക്കുന്നതിനാല്‍ മഞ്ജുനാഥ് ഇപ്പോള്‍ ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.