Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തനിവാരണസേന ഇല്ലാതാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 12:18 am IST
in Kerala

കൊച്ചി: പോലീസിലെ ദുരന്തനിവാരണ സേനയെ ഇല്ലാതാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ നീക്കം. വിദഗ്ധ പരിശീലനം ലഭിച്ച 28 പേരെ സേനയില്‍ നിന്ന് കെഎപി ബറ്റാലിയനിലേക്ക് മാറ്റി. സര്‍ക്കാര്‍ നടപടിയില്‍ സേനയില്‍ അതൃപ്തി രൂക്ഷമായി. നടപടിക്കെതിരെ ഇടത് അനുഭാവികളായ സേനയിലെ ഒരുവിഭാഗം പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.

റേഞ്ച് ഐജിമാരുടെ കീഴിലുള്ള ദുരന്തനിവാരണ സേനയിലെ അംഗങ്ങളെയാണ് തിരിച്ചയച്ചുതുടങ്ങിയത്. ഓരോ അംഗത്തിനും രണ്ടു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിയത്. ആഭ്യന്തരവകുപ്പിന്റെ നടപടിയെ ത്തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമാവുക. ഒപ്പം, ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ചവരുടെ സേവനം കിട്ടാത്ത സാഹചര്യവുമുണ്ടാകും. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലാണ് ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനം. ഇതില്‍ എറണാകുളം റേഞ്ചില്‍പ്പെട്ട 28 പേരെയാണ് ഇപ്പോള്‍ നീക്കിയത്. മറ്റുള്ള ഇടങ്ങളിലും മാറ്റം ഉണ്ടാകുമെന്നാണ് സൂചന.

പോലീസ് അസോസിയേഷനിലെ ഒരു ഉന്നത നേതാവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ആരോപണം. അസോസിയേഷന്‍ നേതാവ് പണം വാങ്ങി ഇഷ്ടക്കാര്‍ക്ക് അനുകൂല സ്ഥലത്ത് നിയമനം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ദുരന്ത നിവാരണസേനയിലെ അഴിച്ചുപണിയെന്നും ആരോപണമുയര്‍ന്നു. ഈ നേതാവിനെതിരെ പാര്‍ട്ടിയെ സമീപിക്കാനും സേനയിലെ ഒരുവിഭാഗം നീക്കം തുടങ്ങി. ശനിയാഴ്ച വൈകിട്ടാണ് 28 പേരെ നീക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം വന്നത്. അതുകൊണ്ടുതന്നെ മറ്റു നടപടികളെടുക്കാനും ആര്‍ക്കും കഴിഞ്ഞിട്ടില്ല.

പഞ്ചാബിലും തമിഴ്‌നാട്ടിലെ ആരക്കോണത്തും പരിശീലനം ലഭിച്ചവരാണ് സേനയില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ദുരന്തനിവാരണത്തിനുള്ള ആധുനിക ഉപകരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ സേനയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് നീക്കമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.