Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എബിവിപി മഹാറാലിക്ക് വിപുലമായ ഒരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 11:47 pm IST
in Kerala

എബിവിപി തിരുവനന്തപുരത്ത് നടത്തുന്ന മഹാറാലിയോടനുബന്ധിച്ചുള്ള സ്വാഗതസംഘം
ഓഫീസ് ദേശീയ സഹസംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രസാദ് ബാബു, രേഷ്മാ ബാബു, മനു പ്രസാദ്, എം.ജയകുമാര്‍, വിക്രാന്ത് കണ്ടേല്‍വാള്‍ സമീപം

തിരുവനന്തപുരം: സിപിഎം അക്രമരാഷ്‌ട്രീയത്തിനെതിരെ എബിവിപി സംഘടിപ്പിക്കുന്ന മഹാറാലിക്ക് വന്‍ ഒരുക്കം. സ്വാഗതസംഗം ഓഫീസ് കലൈമകള്‍ ആഡിറ്റോറിയത്തില്‍ ദേശീയ സഹസംഘടനാ സെക്രട്ടറി ജി.ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 11നാണ് റാലി.

ഇന്നും നാളെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനാ നേതാക്കള്‍ തലസ്ഥാലത്ത് എത്തും. ഒന്‍പതിന് മഹാറാലിക്ക് പങ്കെടുക്കാനായി ജമ്മു-കാശ്മീരില്‍ നിന്നുള്ള ആദ്യസംഘം എത്തും. ഇവര്‍ക്ക് വന്‍സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. പത്തിന് കേരളത്തിലുടനീളം ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

11 ന് 11 മണിക്ക് മ്യൂസിയം ജംഗ്ഷനിലും പട്ടത്തുനിന്നും രണ്ട് റാലികള്‍ ആരംഭിക്കും. മ്യൂസിയത്തുനിന്ന് ആരംഭിക്കുന്ന മഹാറാലിയില്‍ കേരളത്തിലെ പ്രവര്‍ത്തകരും പട്ടത്തുനിന്നാരംഭിക്കുന്ന മഹാറാലിയില്‍ മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും അണിചേരും. ഇരുറാലികളും എല്‍എംഎസ് ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന് മഹാറാലിയായി രണ്ടു മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ എത്തിച്ചേരും. വേദിയില്‍ എബിവിപിയുടെ ദേശീയ നേതാക്കളും പരിവാര്‍സംഘടനയില്‍പ്പെട്ട ബലിദാനികളുടെ കുടുംബങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ. 30,000 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ ഒരുലക്ഷത്തില്‍പ്പരം എബിവിപി പ്രവര്‍ത്തകര്‍ മഹാറാലിയില്‍ പങ്കെടുക്കും.

മഹാറാലിക്കെത്തുന്നവരുടെ ഭക്ഷണവിതരണത്തിന്റെ ചുമതല പൂര്‍ണമായും പരിവാര്‍സംഘടനയില്‍പ്പെട്ട അമ്മമാരാകും നടത്തുക. സ്വച്ഛഭാരതും, കുടിവെള്ളവും ബിജെപിയുടെ നേതൃത്വത്തിലും നാല് ഹെല്‍പ്പ് ഡെസ്‌കുകള്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തിലും നടക്കും. കൊച്ചുവേളി-തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ റിസപ്ഷന്‍ കൗണ്ടറുകള്‍ ഉണ്ടായിരിക്കും. അതിന്റെ ചുമതല പൂര്‍വ്വസൈനിക സേവാ പരിഷത്ത്, എന്‍ടിയു, വിചാരകേന്ദ്രം തുടങ്ങിയ സംഘടനകള്‍ക്കാണ്. മഹാറാലിയോടനുബന്ധിച്ചുള്ള മെഡിക്കല്‍ പരിരക്ഷയുടെ ചുമതല സേവാഭാരതി, ആരോഗ്യഭാരതി, സത്ക്ഷമ എന്നിവയ്‌ക്കും പാര്‍ക്കിങ് ചുമതല ബിഎംഎസിനും ഗതാഗത നിയന്ത്രണം കായികവേദിക്കുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.