Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മണ്‍റോയ്‌ക്ക് സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 10:47 pm IST
inSports

രാജ്‌കോട്ട്: ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ അടിപൊളി സെഞ്ചുറിയില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അവര്‍ രണ്ടു വിക്കറ്റിന് 196 റണ്‍സ് എടുത്തു.

അന്‍പത്തിയെട്ട് പന്തില്‍ ഏഴ് ഫോറും അത്രയും തന്നെ സിക്‌സറും പൊക്കിയ മണ്‍റോ 109 റണ്‍സുമായി അജയ്യനായി നിന്നു. മണ്‍റോയുടെ രണ്ടാം സെഞ്ചുറിയാണിത്.

ഓപ്പണര്‍ ഗുപ്ടിലുമൊത്ത് മണ്‍റോ ടീമിന് ഉശിരന്‍ തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ 105 റണ്‍സാണിവര്‍ അടിച്ചെടുത്തത്. 41 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സറും അടിച്ച് ഗുപ്ടില്‍ 45 റണ്‍സുമായി കളം വിട്ടു. ചഹലിന്റെ പന്തില്‍ പാണ്ഡ്യ ക്യാച്ചെടുത്താണ് ഗുപ്ടിലിനെ മടക്കിയത്.

തുടര്‍ന്നെത്തിയ നായകന്‍ വില്ല്യംസണ്‍ വീണ്ടും പരാജയപ്പെട്ടു. പുതുമുഖമായ മുഹമ്മദ് സിറാജിന്റെ പന്തില്‍ കിവീസ് ക്യാപ്റ്റന്‍ വീണു. 12 റണ്‍സാണ് സമ്പാദ്യം. നേരിട്ട ഒമ്പതു പന്തില്‍ രണ്ടെണ്ണം അതിര്‍ത്തികടത്തി.വില്ല്യംസണ്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ രണ്ടു വിക്കറ്റിന് 140 റണ്‍സ്.

നാലാമനായി ഇറങ്ങിയ ബ്രൂസ് മണ്‍റോയ്‌ക്ക് മികച്ച പിന്തുണ നല്‍കി. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ ഇവര്‍ 56 റണ്‍സ് കൂട്ടിചേര്‍ത്തു. 12 പന്തില്‍ രണ്ട് ഫോറുള്‍പ്പെടെ 18 റണ്‍സുമായി ബ്രൂസ് പുറത്താകാതെ നിന്നു.അരങ്ങേറ്റക്കാരനായ പേസര്‍ മുഹമ്മദ് സിറാജ് 53 റണ്‍സിന് ഒരുവിക്കറ്റ് വീഴ്‌ത്തി. സ്പിന്നര്‍ ചഹാല്‍ 36 റണ്‍സിന് ഒരുവിക്കറ്റെടുത്തു.

ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

ന്യൂസിലന്‍ഡ്: ഗുപ്ടില്‍ സി പാണ്ഡ്യ ബി ചഹല്‍ 45, മണ്‍റോ നോട്ടൗട്ട് 109, വില്ല്യംസണ്‍ സി ശര്‍മ ബി മുഹമ്മദ് സിറാജ് 12, ബ്രൂസ് നോട്ടൗട്ട് 18, എക്‌സ്ട്രാസ് 12, ആകെ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 196.

വിക്കറ്റ് വീഴ്ച: 1-105, 2-140

ബൗളിങ്ങ്: ബി കുമാര്‍ 4-0-29-0, മുഹമ്മദ് സിറാജ് 4-0-53-1, ബുംറ 4-0-23-0, ചഹല്‍ 4-0-36-1, എ.ആര്‍. പട്ടേല്‍ 3-0-39-0, ഹാര്‍ദിക് പാണ്ഡ്യ 1-0-14-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Miniscreen

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

News

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

പുതിയ വാര്‍ത്തകള്‍

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.