Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ പത്തംഗ സിപിഎം ക്രിമിനല്‍ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 10:09 pm IST
in Kannur

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ പത്തംഗ സിപിഎം ക്രിമിനല്‍ സംഘം. പാതിരിയാട് ചേരിക്കല്‍ വലിയപറമ്പത്ത് ഹൗസില്‍ വി.വിജയന്റെ മകന്‍ മഞ്ജുനാഥിനെ (19)യാണ് കഴിഞ്ഞ ദിവസം ഒരു സംഘം സിപിഎമ്മുകാര്‍ ബലമായി ഓട്ടോയില്‍ കയറ്റി കായലോട് കുട്ടിച്ചാത്തന്‍ മഠത്തിനു സമീപത്തെ കാട്ടുപ്രദേശത്ത് കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ആറു മണിയോടെയാണ് സംഭവം. പാച്ചപ്പൊയ്‌ക ശ്രീനാരായണമഠത്തിന് സമീപം സുഹൃത്ത് വിപിനോടൊപ്പം ബൈക്ക് റിപ്പയറിന് പോയ മഞ്ജുനാഥിനെ സിപിഎം സംഘം ഓട്ടോയുമായെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. വേഗം രക്ഷപ്പെട്ടില്ലെങ്കില്‍ ജീവന്‍ കിട്ടില്ലെന്ന് വിപിനിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കായലോട് കുട്ടിച്ചാത്തന്‍ മഠത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മഞ്ജുനാഥിനെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് വീഴ്‌ത്തി. തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചു. അടിയേറ്റ് വാരിയെല്ലുള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. അക്രമത്തിന് ശേഷം മഞ്ജുനാഥിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ അക്രമികള്‍ കൊണ്ടുപോയി. സംഭവം വിപിന്‍ സുഹൃത്തുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് മഞ്ജുനാഥിനെ ആശുപത്രിയിലെത്തിച്ചത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഞ്ജുനാഥ് അപകടനില തരണം ചെയ്തിട്ടുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ മഞ്ജുനാഥിനെതിരെ നേരത്തെയും സിപിഎം സംഘം അക്രമം നടത്തിയിരുന്നു. 2016 ഒക്‌ടോബര്‍ 10 ന് സിപിഎം സംഘം മഞ്ജുനാഥിന്റെ വീട് പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ വിഹാര കേന്ദ്രമാണ് കായലോട് പ്രദേശം. പോലീസ് പോലും ഭയപ്പാടോടെ കാണുന്ന കായലോട് പ്രദേശത്തുള്ള സിപിഎം ക്രിമിനല്‍സംഘം നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ചിട്ടുണ്ട്.

പാച്ചപ്പൊയ്‌ക ചാത്തന്‍മുക്കിലെ എളഞ്ചേരി ഹൗസില്‍ ദാസന്റെ മകന്‍ പ്രസൂണ്‍(28), മംഗലോട്ട്ചാല്‍ ചാമാളയില്‍ രാജീവന്റെ മകന്‍ അഖില്‍, കായലോട് കുട്ടിച്ചാത്തന്‍മഠം ജനാര്‍ദ്ദനന്റെ മകന്‍ അരുണ്‍, പാച്ചപ്പൊയ്‌ക ചാത്തന്‍മുക്ക് ഗോവിന്ദന്റെ മകന്‍ രഞ്ജിത്ത്, ചാത്തന്‍മക്ക് കുന്നുമ്മല്‍ ഹൗസില്‍ പി.കെ.സുരേന്ദ്രന്റെ മകന്‍ സുമേഷ്, ചാത്തന്‍മുക്ക് ചേലേരി ഹൗസില്‍ പുരുഷുവിന്റെ മകന്‍ അരുണ്‍, ചാത്തന്‍മുക്ക് രാജീവന്റെ മകന്‍ കിരണ്‍, പാച്ചപ്പൊയ്‌കയിലെ ഗംഗാധരന്റെ മകന്‍ അഖിലേഷ്, മൗവ്വേരി പുരുഷുവിന്റെ മകന്‍ നിഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

News

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

പുതിയ വാര്‍ത്തകള്‍

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.