Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റബറിന്റെ നാട്ടിലെ സാധ്യതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 08:30 pm IST
inVicharam

അഞ്ചു പതിറ്റണ്ടിനുമുന്‍പ് പുതുപ്പള്ളി റബര്‍ ബോര്‍ഡ് ഓഫീസിലേക്കുള്ള റോഡ് മൂന്ന് ശതമാനം റബര്‍ പാല്‍ ചേര്‍ത്ത് ടാര്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ്. ഇന്നും അത് നല്ല നിലയില്‍ കിടക്കുന്നു. മുഴുവന്‍ റോഡുകളെയും റബറൈസ്ഡ് ചെയ്യണം എന്ന് ഒരു യുവനേതാവ് പറഞ്ഞപ്പോള്‍ പ്രധാന റോഡുകള്‍ റബറൈസ്ഡ് ചെയ്യണമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്.

ഒരു വ്യക്തിക്ക് വീടുമുതല്‍ തലസ്ഥാന നഗരംവരെയുള്ള എല്ലാ റോഡുകളും പ്രധാന റോഡുകള്‍ ആണ്. അതില്‍ എവിടെ കുഴിയുണ്ടെങ്കിലും അവന്റെ നടുവൊടിയും.

കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ടാറും മൂന്ന് ശതമാനം റബ്ബര്‍ പാല്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് വിതരണം ചെയ്യണം എന്നുപറഞ്ഞ പുരോഹിതനെ നാടുകടത്തുകയാണ് ചെയ്തത്.

ഇതുവഴി റബറൈസ്ഡ് റോഡ്, റബറൈസ്ഡ് ഡാം, റബറൈസ്ഡ് തടയണ, ബയോഗ്യാസ്, ചെറുകിട വൈദ്യുതി യൂണിറ്റ് എന്നൊക്കെയുള്ള മൂന്ന് പതിറ്റാണ്ട് മുന്‍പുണ്ടായിരുന്ന സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ക്കുകയാണ് ചെയ്തത്. റബറിന്റെ നാട്ടില്‍ റബറൈസ്ഡ് റോഡ്, റബറൈസ്ഡ് ഡാം, റബറൈസ്ഡ് തടയണ എന്നിവയെപ്പറ്റി നമുക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. നമ്മുടെ റോഡും തോടും ആറും റബര്‍ ഉപയോഗിച്ച് നിലവാരം ഉള്ളതാക്കാം.

ഒരു റോഡു നിര്‍മിക്കുമ്പോള്‍ അതില്‍ക്കൂടി ഏതെല്ലാം വാഹനങ്ങളാണ് ഓടേണ്ടത് എന്നാണ് ആദ്യം തീരുമാനിക്കേണ്ടത്. ഒരു റോഡിന്റെ ആദ്യ അവകാശി അതില്‍ക്കൂടി നടക്കുന്നവന്‍ ആണ്. അവന് നല്ല നടപ്പാത വേണം. റോഡില്‍ക്കൂടി വെള്ളം ഒഴുകാതെ നല്ല ഓടവേണം. അതില്‍ക്കൂടി ഓടുന്ന വണ്ടിയുടെ എണ്ണവും ഭാരവും വലിപ്പവും അനുസരിച്ച് ടാറിന് കനവും ടാര്‍ ചെയ്ത ഭാഗത്തിന് വീതിയും വേണം.

ഇതിനൊക്കെ നാം വിദേശത്ത് പോയി കാണേണ്ടതുണ്ട്. നാം ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ടാറും മൂന്ന് ശതമാനം റബര്‍പാല്‍ ചേര്‍ത്തേ വിതരണം ചെയ്യാവൂ. ചെയ്യുന്ന ഓരോ 10 മീറ്ററിന്റെയും സാമ്പിള്‍ എടുക്കണം. ആ സാമ്പിളിന്റെ ബലം പരിശോധിക്കണം. ഇതിനൊക്കെ വിദേശ എഞ്ചിനീയര്‍മാര്‍ വരേണ്ടതുണ്ട്.

എം. കെ.സിറിയക്,

മരങ്ങാട്ടുപിള്ളി, പാലാ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം
Kerala

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

India

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.