Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്വന്റി 20: പതിനായിരം ടിക്കറ്റുകള്‍ മുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 10:31 pm IST
inSports

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ- ന്യൂസിലഡ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റിനായി ആരാധകര്‍ നെട്ടോട്ടമോടുമ്പോള്‍ പതിനായിരം ടിക്കറ്റുകള്‍ എന്തു ചെയ്‌തെന്നതിന് ആര്‍ക്കും ഉത്തരമില്ല.

29,000 ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കുവഴി വില്‍ക്കാന്‍ നല്‍കി എന്നാണ് കെസിഎ നല്‍കുന്ന വിവരം. 2000, 1000, 750, വിദ്യാര്‍ത്ഥികള്‍ക്ക് 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 2000 ത്തിന്റെ ടിക്കറ്റുകള്‍ ഏത് രീതീയില്‍ വിറ്റഴിഞ്ഞു എന്നവിവരം ഇനിയും ലഭ്യമല്ല. 1000, 750 ടിക്കറ്റുകളുടെ വില്‍പ്പന ഓണ്‍ലൈന്‍ വഴിയും ബാങ്ക് നേരിട്ടും നടത്തിയെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ ടിക്കറ്റുകളെക്കുറിച്ചും വിവരമില്ല.

കെസിഎക്കും ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കും സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ക്രിക്കറ്റിന്റെ പരസ്യ പ്രചാരണാര്‍ത്ഥം വന്‍കിട കമ്പനികള്‍ക്കും ടിക്കറ്റുകള്‍ നല്‍കി. ഈ ഇനങ്ങളില്‍ അയ്യായിരം ടിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതെല്ലാം കൂട്ടിയാലും ബാക്കിയുള്ള പതിനായിരം ടിക്കറ്റുകളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.

ടിക്കറ്റ് വില്‍പ്പനയില്‍ ആദ്യം മുതല്‍ക്കെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. പരസ്യ പ്രചാരണത്തിനായി നല്‍കിയവ കരിഞ്ചന്തയില്‍ വിറ്റെന്നാണ് പ്രധാന ആരോപണം. കമ്പനികള്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ക്ക് ടിക്കറ്റുകള്‍ മൊത്തമായി നല്‍കി. ഇവ അവരുടെ വ്യാപാര താല്‍പ്പര്യത്തിനായി വിനിയോഗിച്ചു. തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് അമ്പതിനായിരം രൂപയില്‍ അധികം സാധനങ്ങള്‍ വാങ്ങിയാല്‍ ടിക്കറ്റുകള്‍ നല്‍കും എന്ന് പരസ്യവും നല്‍കി.

ഫെഡറല്‍ ബാങ്കിന്റെ ടിക്കറ്റ് വില്‍പ്പനയിലും തിരിമറി നടന്നതായി ആരോപണം ഉയര്‍ന്നു. ഓണ്‍ലൈന്‍ വഴി നടത്തിയ വില്‍പ്പനയില്‍ പതിനഞ്ചു മിനിട്ടുകള്‍ക്കകം സൈറ്റ് പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് ബാങ്ക് നേരിട്ട് നടത്തിയ വില്‍പ്പനയില്‍ പുലര്‍ച്ചെ നാലുമണിമുതല്‍ ക്യൂനിന്ന ഏതാനും പേര്‍ക്ക് പാസ് ലഭിച്ചു. എന്നാല്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നുണ്ട്.

രഞ്ജി ട്രോഫി കളിക്കാര്‍ക്കും ഒഫിഷ്യലുകള്‍ക്കും ഇനിയും ടിക്കറ്റ് ലഭിച്ചിട്ടില്ല. നാട്ടില്‍ നടക്കുന്ന അന്താരാഷ്‌ട്ര മത്സരം നേരിട്ട് കാണാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണ് രഞ്ജി താരങ്ങള്‍. അതിനിടെ, പാസ് കരിഞ്ചന്തയില്‍ വിറ്റവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി കെസിഎ ജില്ലാ സെക്രട്ടറി വിനോദ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

Entertainment

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

പുതിയ വാര്‍ത്തകള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.