മലപ്പുറം: ജില്ലയില്‍ നടക്കുന്ന മീസില്‍സ്-റൂബെല്ല വാക്സിനേഷന് പദ്ധതി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രഗവണ്മന്റിന്റെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് ഡോ. പ്രദീപ് ഹല്‍ഡ ജില്ലയില്‍ എത്തി. ജില്ലാ കളക്ടര്‍ അമിത് മീണയുമായി ചര്‍ച്ച നടത്തി. ജില്ലയിലെ നിലവിലെ സഹചര്യങ്ങളും വാക്സിനേഷന് പ്രവര്‍ത്തനങ്ങളും കളക്ടര്‍ ഡോ.പ്രദീപ് ഹല്ഡയെ ബോദ്ധ്യപ്പെടുത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, എന്‍എച്ച്എം മാനേജര്‍ ഡോ. എ. ഷിബുലാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: