Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സിന് തിരക്കൊഴിയാത്ത ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 02:04 pm IST
in Thiruvananthapuram

പേരൂര്‍ക്കട: ഒന്നിനു മുകളില്‍ ഒന്നായി ഫോണ്‍ കോളുകള്‍ വന്നതോടെ ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സിന് ശനിയാഴ്ച സമ്മാനിച്ചത് തിരക്കോടു തിരക്ക്. രാവിലെ 10 ന് തുടങ്ങിയ ഫോണ്‍ കോള്‍ അവസാനിച്ചത് ഉച്ചയ്‌ക്ക് 2 മണിയോടെയാണ്. പേരൂര്‍ക്കട മണ്ണാമ്മൂല സിആര്‍എ-55ല്‍ 16 കാരന്‍ സിദ്ധാര്‍ഥിന്റെ കൈകള്‍ വ്യായാമം ചെയ്യുന്ന മെഷീനില്‍ കുടുങ്ങിയതറിഞ്ഞ് അവിടേക്ക് തിരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അരമണിക്കൂര്‍ പരിശ്രമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തി പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മണ്ണന്തല സ്വദേശി ശശികുമാരന്‍ നായരുടെ കിണറ്റില്‍ അകപ്പെട്ട കാളക്കുട്ടിയെ രക്ഷപ്പെടുത്തുന്നതായി അടുത്ത ദൗത്യം. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മൂടിയില്ലാത്ത കിണറ്റില്‍ വീണ കാളയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. കിഴക്കേക്കോട്ടയിലെ വര്‍മാ പെട്രോള്‍പമ്പില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ഫില്ലിംഗ് മെഷീന്റെ ക്യാപ്പ് ഇളകിപ്പോയതുമൂലം 50 ലിറ്റര്‍ പെട്രോളാണ് റോഡിലേക്ക് പാഴായത്. ഏതെങ്കിലും വിധത്തില്‍ തീപ്പൊരിയുണ്ടായിരുന്നുവെങ്കില്‍ വന്‍ അത്യാഹിതം ഉണ്ടാകുമായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വെള്ളം ചീറ്റിയാണ് അപകടാവസ്ഥ പൂര്‍ണമായി ഒഴിവാക്കിയത്. അമ്പലത്തറ കോട്ടപ്പുറത്ത് ഹസീനയുടെ ഇരുനിലവീട്ടിലുണ്ടായ തീപിടിത്തമാണ് മറ്റൊന്ന്. ഇവിടെ വീടിന്റെ രണ്ടാംനിലയില്‍ സൂക്ഷിച്ചിരുന്ന സ്റ്റൗവില്‍ നിന്ന് തീപടര്‍ന്ന് ഉപകരണങ്ങള്‍ കത്തിപ്പോയി. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എസ്പി ഫോര്‍ട്ട് ആശുപത്രിക്കു സമീപം റോഡുവശത്ത് ഇറക്കിയിരുന്ന മണ്ണ് വീണ് അഞ്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ നിന്നുവീണ ഇവരെ നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രികളില്‍ എത്തിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്തത്. കിള്ളിപ്പാലത്തിനു സമീപം മുരുകന്റെ വീട്ടില്‍ മൂര്‍ഖന്‍ കയറിയത് ഭീതി പരത്തി. അടച്ചിട്ടിരുന്ന വീട്ടില്‍ ഒരു ഗര്‍ഭിണിമാത്രമാണ് ഉണ്ടായിരുന്നത്. നിലവിളികേട്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ സി. അശോക്കുമാറിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ഓഫീസര്‍മാരായ രാമമൂര്‍ത്തി, ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.