Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മധുര പ്രതികാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 11:11 pm IST
inSports

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കിരീടവുമായി ഇംഗ്ലണ്ട് ടീം- വി.വി. അനൂപ്

കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ ഇംഗ്ലണ്ടിനിത് ഒരു മധുര പ്രതികാരം. യൂറോ കപ്പ് ഫൈനലില്‍ സ്‌പെയിനില്‍ നിന്നേറ്റ തോല്‍വിക്ക് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയെന്നു വിശേഷിപ്പിക്കുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്കില്‍ നേടിയ വിജയത്തിന് ഇരട്ടിമധുരം. രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ച് ജയം.

ഇരുടീമുകളും ഒരു സ്‌ട്രൈക്കറെ മുന്നില്‍ നിര്‍ത്തി 4-2-3-1 ശൈലിയിലാണ് കളത്തിലെത്തിയത്. റിയാന്‍ ബ്ര്യൂസ്റ്റര്‍ ഇംഗ്ലണ്ടിന്റെയും ആബേല്‍ റൂയിസ് സ്‌പെയിനിന്റെയും സ്‌ട്രൈക്കര്‍മാരായി എത്തി. പത്താം മിനിറ്റില്‍ പ്രത്യാക്രമണത്തിനൊടുവില്‍ സ്‌പെയിന്‍ ലീഡ് നേടി. ക്യാപ്റ്റന്‍ ആബേല്‍ റൂയിസില്‍നിന്ന് തുടങ്ങി യുവാന്‍ മിറാന്‍ഡ-സെസാര്‍ ഗിലാബര്‍ട്ടു വഴിയെത്തിയ നീക്കത്തിന് ഗോളിന്റെ ഭാഗ്യമുദ്ര ചാര്‍ത്തി നല്‍കിയത് സെര്‍ജിയോ ഗോമസ്. ഇംഗ്ലണ്ട് ബോക്‌സിനു വെളിയില്‍ പന്തു കിട്ടിയ ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് ഇടതുവിങ്ങില്‍ യുവാന്‍ മിറാന്‍ഡയ്‌ക്കു പന്തു മറിച്ചുകൊടുത്തു. പന്തു പിടിച്ചെടുത്തശേഷം ഇംഗ്ലണ്ട് ബോക്‌സിലേക്ക് മിറാന്‍ഡയുടെ ്രേകാസ്. തടയാനെത്തിയ പ്രതിരോധതാരത്തെ കബളിപ്പിച്ച് ഗിലാബര്‍ട്ടിന്റെ ദുര്‍ബലമായ ഷോട്ട്. ഗോളിക്കു മുന്നില്‍ നിലയുറപ്പിച്ചിരുന്ന സെര്‍ജിയോ ഗോമസ് പുറംകാലുകൊണ്ട് പന്തു തള്ളി പോസ്റ്റിലേക്കിട്ടു.

മുപ്പത്തിയൊന്നാം മിനിറ്റില്‍ സ്‌പെയിന്‍ ലീഡ് നേടി. വഴിയൊരുക്കിയത് സെസാര്‍ ഗിലാബര്‍ട്ടും ഗോള്‍ നേടിയത് സെര്‍ജിയോ ഗോമസും. ഇംഗ്ലണ്ട് ആക്രമണത്തിന്റെ മുനയൊടിച്ച് സ്‌പെയിന്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോള്‍. ഇംഗ്ലണ്ട് ബോക്‌സിന്റെ വലതുഭാഗത്തു പന്തു ലഭിച്ച ഗിലാബര്‍ട്ട് അതുനേരെ വലത് സെര്‍ജിയോ ഗോമസിനു മറിക്കുന്നു. വച്ചുതാമസിപ്പിക്കാതെ സെര്‍ജിയോ ഗോമസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഇംഗ്ലീഷ് ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി (2-0).

ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഇംഗ്ലണ്ട് കാത്തിരുന്ന ഗോള്‍. ഗോളടിച്ചത് സൂപ്പര്‍താരം റിയാന്‍ ബ്ര്യൂസ്റ്റര്‍. വലതുവിങ്ങില്‍നിന്നും സ്റ്റീവന്‍ സെസെഗ്‌നന്‍ ഉയര്‍ത്തിവിട്ട ക്രോസില്‍ ഹെഡ്ഡറിലൂടെ ബ്ര്യൂസ്റ്റര്‍ വലയിലേക്ക് തിരിച്ചുവിട്ടു. ടൂര്‍ണമെന്റില്‍ ബ്ര്യൂസ്റ്ററിന്റെ എട്ടാം ഗോളാണിത്. ആദ്യപകുതിയില്‍ സ്‌പെയിന്‍ 2-1ന് മുന്നില്‍. 58-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ സമനില ഗോള്‍. ബോക്‌സിനു പുറത്ത് ഫില്‍ ഫോഡന് ലഭിച്ച പന്ത് ബോക്‌സിനുള്ളില്‍ വലതുഭാഗത്ത് സെസെഗ്‌സനിലേക്ക്. പന്ത് ബോക്‌സിനു സമാന്തരമായി ഗിബ്‌സ് വൈറ്റിനു മറിച്ച സെസെഗ്‌സനു പിഴച്ചില്ല. ഗിബ്‌സ് വൈറ്റിന്റെ തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് വലയില്‍ തറച്ചുകയറി (2-2). 69-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വീണ്ടും നിറയൊഴിച്ചു.

ഇത്തവണ അതിനുള്ള യോഗം ഫില്‍ ഫോഡനായിരുന്നു. മധ്യവരയ്‌ക്കു സമീപത്തുനിന്നും ജോര്‍ജ് മക്ഗീരന്‍ ഉയര്‍ത്തി നല്‍കിയ പന്ത് ഇടതുവിങ്ങില്‍ ഹഡ്‌സന്‍ ഒഡോയിയിലേക്ക്. സ്പാനിഷ് ബോക്‌സിന് സമാന്തരമായി ഓടിക്കയറിയ ഹഡ്‌സന്‍ പന്ത് ബോക്‌സിലേക്ക് മറിക്കുന്നു. പോസ്റ്റിനു മുന്നില്‍ നില്‍ക്കുന്ന ഫില്‍ ഫോഡന്‍ പിഴവില്ലാത്ത ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു (3-2). ഇതോടെ സ്പാനിഷ് പ്രതിരോധം പൊളിഞ്ഞു.

83-ാം മിനിറ്റില്‍ ഇംഗ്ലണ്ട് നാലാം തവണയും ലക്ഷ്യം കണ്ടു. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ജോനാഥന്‍ പന്‍സോയുടെ പാസ്സില്‍ നിന്ന് മാര്‍ക്ക് ഗ്യുയിയാണ് ഇടംകാല്‍ ഷോട്ടിലൂടെ വല കുലുക്കിയത്. 89-ാം മിനിറ്റില്‍ ഇംഗ്ലണ്ട് പട്ടിക തികച്ചു. ഫില്‍ ഫോഡനാണ് ഗോള്‍ നേടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

Kerala

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

പുതിയ വാര്‍ത്തകള്‍

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.