Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് യൂറോ ക്ലാസിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 10:31 pm IST
in Sports

കൊല്‍ക്കത്ത: രാജ്യത്ത് ആദ്യമായി വിരുന്നെത്തിയ അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറക്കം. ഇന്ത്യന്‍ ഫുട്‌ബോൡന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലെ ഫൈനലില്‍ ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടും. രാത്രി എട്ടിന് നടക്കുന്ന കലാശക്കളിയില്‍ ആര് ജയിച്ചാലും അത് മധുരപ്പതിനേഴ് ലോകകപ്പിന്റെ ചരിത്രമാകും. ഇന്ത്യയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ കിരീടാവകാശികള്‍ എന്നതിന് പുറമെ ജയിക്കുന്ന ടീമിന്റെ ആദ്യ കിരീടവുമാകുമിത്.

സ്‌പെയിന്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ ബ്രസീലിനോട് 2-1ന് തോറ്റാണ് ലോകകപ്പില്‍ തുടങ്ങിയത്. പിന്നീട് നൈജറിനെ 4-0നും ഉത്തര കൊറിയയെ 2-0നും തോല്‍പ്പിച്ച് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക്. എതിരാളികള്‍ ഫ്രാന്‍സ്. ഈ പോരാട്ടത്തില്‍ 2-1ന് ഫ്രാന്‍സിന് തകര്‍ത്ത് ക്വാര്‍ട്ടറിലേക്കെത്തിയ സ്‌പെയിനിന് എതിരാളികളായി വന്നത് ഏഷ്യന്‍ കരുത്തരായ ഇറാന്‍. ക്വാര്‍ട്ടറില്‍ ഇറാനെ 3-1നും സെമിയില്‍ മാലിയെയും 3-1ന് തകര്‍ത്ത് ഒടുവില്‍ ഫൈനലിലേക്ക് കുതിച്ചു. ലോകകപ്പിന്റെ ചരിത്രത്തില്‍ സ്‌പെയിനിന്റെ നാലാം ൈഫനല്‍. മൂന്ന് ൈഫനലിലും തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ കപ്പ് നേടാനുറച്ചുതന്നെയാണ് അവര്‍ സൂപ്പര്‍ പോരാട്ടത്തിനിറങ്ങുന്നത്

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നിറം മങ്ങിയെങ്കിലും പിന്നീട് അപാരമായ കളിയിലുടെ ടീമിന്റെ നെടുംതൂണായി മാറിയ ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് തന്നെയാണ് ടീമിന്റെ കുന്തമുന. റൂയിസിനൊപ്പം വിങില്‍ക്കൂടി അതിവേഗത്തില്‍ കുതിച്ചുകയറുന്ന ഫെറാന്‍ ടോറസിനെയും സെര്‍ജിയോ ഗോമസിനെയും പിടിച്ചുകെട്ടുന്നതില്‍ ഉപേക്ഷ വിചാരിച്ചാല്‍ ഇംഗ്ലണ്ടിന്റെ കിരീട സ്വപ്‌നം വീണ്ടും നീളും. സെസാര്‍ ഗിലാബെര്‍ട്ടും മികച്ച ഫോമിലാണ്.

ആല്‍വാരോ ഫെര്‍ണാണ്ടസ് ഗോള്‍മുഖത്ത് നിലയുറപ്പിക്കുന്നതും സ്പാനിഷ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ജുവാന്‍ മിറാന്‍ഡ, ഹ്യൂഗോ ഗ്വില്ലാമൊന്‍, വിക്ടര്‍ ചെസ്റ്റ്, മാത്യു ജ്യോമി തുടങ്ങിയവര്‍ പ്രതിരോധത്തില്‍ കോട്ടകെട്ടും. മധ്യനിരയില്‍ കളിമെനയാന്‍ മുഹമ്മദ് മൗഖ്‌ലിസ്, അന്റോണിയോ ബ്ലാങ്കോയും.

അതേസമയം ഇംഗ്ലണ്ട് ഇന്ന് ഒരു കണക്ക് തീര്‍ക്കാനാണ് ഇറങ്ങുന്ന്. കഴിഞ്ഞ അണ്ടര്‍ 17 യൂറോകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് പകരം വീട്ടുക എന്നതാണ് അവരുടെ ലക്ഷ്യം. ഇംഗ്ലണ്ട് തികഞ്ഞ പ്രതീക്ഷയിലാണ്. ഗ്രൂപ്പ് മത്സരങ്ങളും സെമിയും ഇതേ മൈതാനത്താണ് കളിച്ചതെന്നതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയില്‍ ചിലിലെ 4-0ന് തകര്‍ത്ത് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ 3-2നും അവസാന മത്സരത്തില്‍ 4-0ന് ഇറാഖിനെയും തകര്‍ത്തു. പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിനൊടുവില്‍ ജപ്പാനെ 5-3ന് പാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ അമേരിക്കയെ 4-1നും സെമിയില്‍ ബ്രസീലിനെ 3-1നും പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചെത്തുകയായിരുന്നു.

തുടര്‍ച്ചയായ രണ്ട് കളികളില്‍ ഹാട്രിക്ക് നേടിയ റിയാന്‍ ബ്ര്യൂസ്റ്ററിന്റെ സ്വര്‍ണ്ണക്കാലുകളിലാണ് അവരുടെ പ്രതീക്ഷ. ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരെയും സെമിയില്‍ ബ്രസീലിനെതിരെയും തീയുണ്ട കണക്കെ ബ്ര്യൂസ്റ്ററിന്റെ മാന്ത്രിക ബൂട്ടുകള്‍ മൂന്നുതവണ വീതം നിറയൊഴിച്ചു. നോക്കൗട്ട് ഘട്ടത്തില്‍ ജാഡണ്‍ സാഞ്ചോയുടെ അഭാവം നികത്തിയത് ബ്ര്യൂസ്റ്ററായിരുന്നു. ഇന്നും ബ്ര്യൂസ്റ്ററിനെ മുന്നില്‍ നിര്‍ത്തിയായിരിക്കും ഇംഗ്ലണ്ട് മൈതാനത്തെത്തുക. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 17 ടീമിന് വേണ്ടി 21 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബ്ര്യൂസ്റ്റര്‍ 19 ഗോളുകളാണ് നേടിയിട്ടുള്ളത്.

ലോകകപ്പില്‍ രണ്ട് ഗോളുകള്‍ വീതം സ്വന്തമാക്കിയ എയ്ഞ്ചല്‍ ഗോമസ്, ഡാനി ലോഡര്‍ എന്നിവരും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ പകരും. മധ്യനിരയില്‍ മോര്‍ഗര്‍ ഗിബ്‌സ് വൈറ്റ്, കല്ലം ഹഡ്‌സണ്‍, ടഷാന്‍ ഓക്‌ലെ ബൂത്തെ, ഫിലിപ്പ് ഫോഡന്‍ എന്നിവരും കളി മെനയാന്‍ കെല്പുള്ളവരാണ്. പ്രതിരോധത്തില്‍ മാര്‍ക്ക് ഗ്യൂഹി, ജോനാഥന്‍ പന്‍സോ, സ്റ്റീവന്‍ സെസ്സെഗ്‌നന്‍, ജോയല്‍ ലാറ്റിബ്യൂഡിയര്‍ എന്നിവര്‍ക്ക് പുറമെ ഗോള്‍വലയ്‌ക്ക് മുന്നില്‍ കര്‍ട്ടിസ് ആന്‍ഡേഴ്‌സണും ഇറങ്ങുന്നതോടെ ഇംഗ്ലണ്ട് സ്വപ്‌നങ്ങള്‍ക്ക് നിറംകൂടും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

Kerala

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

India

വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്ന സംഘത്തിന്റെ സൂത്രധാരൻ അഖീൽ സൈഫി അറസ്റ്റിൽ ; പ്രതി തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് ബംഗ്ലാദേശികൾക്ക് വേണ്ടിയോ ?

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)
Kerala

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

India

ട്രക്കിൽ കശാപ്പിനായി കടത്താൻ കുത്തി നിറച്ചത് 30 പശുക്കളെ , ഒടുവിൽ ശ്രമം ഉപേക്ഷിച്ചത് പോലീസിനെ ഭയന്ന് : ബിഹാറിൽ പശുക്കടത്തുകാരൻ നൂറുൽ ഖാൻ അറസ്റ്റിൽ 

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയയെ തള്ളഇയും അന്‍സിബയെ ന്യായീകരിച്ചും ആലപ്പി അഷറഫ്

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം; ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.