Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലേഷ്യയില്‍ മരിച്ച മലയാളി യുവതി ഓമനയല്ല: തിരുവനന്തപുരം വള്ളിക്കടവ് സ്വദേശിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:49 pm IST
inKannur

കണ്ണൂര്‍: മലേഷ്യയില്‍ മരിച്ചത് മലയാളി യുവതിയായ തിരുവനന്തപുരം വള്ളിക്കടവ് സ്വദേശി മെര്‍ളിന്‍ റൂബിയാണെന്ന് സ്ഥിരീകരിച്ചതോടെ 1996ല്‍ കാമുകനായ പയ്യന്നൂരിലെ കരാറുകാരന്‍ മുരളീധരനെ ഊട്ടിയിലെ ലോഡ്ജില്‍ വെട്ടി നുറുക്കി സ്യൂട്ട്‌കെയ്‌സുകളാക്കിയ ലേഡി കില്ലര്‍ ഡോ:ഓമനയെവിടെ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. മലേഷ്യന്‍ പോലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിക്കുന്നതിലുണ്ടായ സാങ്കേതിക പിഴവാണ് മരിച്ചത് ഡോ:ഓമനയാണെന്ന സംശയത്തിന് വഴിവെച്ചത്. മരിച്ചത് മെര്‍ളിനാണെന്ന സന്ദേശം തിരുവനന്തപുരം ഡിസിആര്‍ബി അസി:പോലീസ് കമ്മീഷണര്‍ തളിപ്പറമ്പ് ഡിവൈഎസ്പിയെ അറിയിച്ചിട്ടുണ്ട്.

മലേഷ്യയിലെ സുബാംഗ്ജായ സേലങ്കൂരിലെ ഒരു കെട്ടിടത്തിന്റെ നിന്നും വീണ് മരിച്ചത് ഇന്റര്‍പോള്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പയ്യന്നൂരിലെ ഡോക്ടര്‍ ഓമനയാണെന്ന് സംശയം കഴിഞ്ഞ ദിവസമാണ് ബലപ്പെട്ടത്. മലയാളം അറിയാവുന്ന സ്ത്രീയെ മലേഷ്യയിലെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയതായി മലേഷ്യയിലെ ഇന്ത്യന്‍ കമ്മീഷണര്‍ രാമകൃഷ്ണന്‍ മരിച്ച ഫോട്ടോ വെച്ച് ഒരു മലയാളം പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം ശ്രദ്ധയില്‍പ്പെട്ട കേരളപോലീസ് മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും വിവരം നല്‍കി. പരസ്യത്തില്‍ കണ്ട സ്ത്രീ ഓമനയാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലനുമായി ബന്ധപ്പെട്ട് സംശയം അറിയിക്കുകയായിരുന്നു. ഡിവൈഎസ്പി മലേഷ്യന്‍ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞ അടയാളങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. മരിച്ചത് ഓമനയാണെന്ന് സ്ഥിരീകരിക്കുവാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി ബന്ധുക്കള്‍ മലേഷ്യയിലേക്ക് പോകാനുള്ള തയ്യാറെടുപ്പും നടത്തിവരികയായിരുന്നു.

മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച കാമുകനും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനെ 1996 ജുലൈ 11ന് ഊട്ടിയിലെ ലോഡ്ജില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു ഡോ: ഓമന. ഊട്ടി റെയില്‍വെ സ്‌റ്റേഷനടുത്തുള്ള ഒരു ലോഡ്ജില്‍ വെച്ച് മുരളീധരന്റെ ശരീരത്തില്‍ വിഷംകുത്തിവെച്ച ശേഷം രക്തം കട്ടപിടിക്കാനുള്ള ഇഞ്ചക്ഷന്‍ നല്‍കി കൊലപ്പെടുത്തുകയും പിന്നീട് ശരീരം നിരവധി കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. വാടക കാര്‍ വിളിച്ച് വെട്ടിനുറുക്കിയ മൃതദേഹം വെച്ച സൂട്ട്‌കേസ് കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോകുകയും വഴിയില്‍ വനത്തില്‍ ഉപേക്ഷിക്കുവാനുമായിരുന്നു പദ്ധതിയിട്ടത്. സംശയം തോന്നിയ ടാക്‌സി ഡ്രൈവറാണ് ഓമനയെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് പോലീസുകാരെ ഏല്‍പ്പിച്ചത്. 1998ല്‍ ജീവപര്യന്തം തടവുലഭിച്ച ഓമന 2001 ല്‍ പരോളിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. തമിഴ്‌നാട് പോലീസും കേരള പോലീസും ഓമനക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ മലേഷ്യയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കണ്ടെത്താനായി ഇന്റര്‍പോളിന് കേസ് കൈമാറിയെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല. ഇവരെ കണ്ടെത്താനായി മൂന്നു തവണ പയ്യന്നൂരില്‍ എത്തിയ തമിഴ്‌നാട് മധുരൈ ക്രൂബ്രാഞ്ച് വിഭാഗം തളിപ്പറമ്പ് ഡി.വൈ.എസ്.പിയും സഹായവും തേടിയിരുന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി ഈ സംഘവും മലേഷ്യയിലേക്ക് പോകാന്‍ തയ്യാറെടുപ്പ് നടത്തുന്നിടെയാണ് മൃതദേഹം മറ്റൊരാളുടേതാണെന്ന് തിരിച്ചറിഞ്ഞതായി വിവരം ലഭിച്ചത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.