Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തുറന്ന ജീവിതവും തുറന്ന എഴുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:21 pm IST
inVicharam

എന്റെ പ്രിയപ്പെട്ട സുഹൃത്തിനെയും എഴുത്തുകാരനെയുമാണ് നഷ്ടപ്പെട്ടത്. പത്തുമുപ്പത് കൊല്ലം മുമ്പാണ് കന്യാവനം എന്ന നോവലിന് അവതാരിക എഴുതാന്‍ തന്നോട് ആവശ്യപ്പെടുന്നത്. ഇങ്ങനെയൊരു ആവശ്യം കേട്ടപ്പോള്‍ ആകെ അമ്പരന്നു. കോവിലന്‍ ഉള്‍പ്പെടെ പ്രമുഖര്‍ വേണമെങ്കില്‍ അദ്ദേഹത്തിന്റെ നോവലിന് അവതാരിക എഴുതി നല്‍കുമായിരുന്നു. അത്രയ്‌ക്കും ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനായിരുന്നു അപ്പോള്‍ അദ്ദേഹം. ആരുവേണമെങ്കിലും അവതാരിക എഴുതി നല്‍കും. എന്നാല്‍ വ്യക്തിപരമായ വാത്സല്യംകൊണ്ടാണ് എന്നെക്കൊണ്ട് കന്യാവനത്തിന് അവതാരിക എഴുതിച്ചത്.

രോഗശയ്യയില്‍ കിടക്കുമ്പോഴും പുനത്തിലിനെ സന്ദര്‍ശിച്ചിരുന്നു. അന്ന് എന്റെ കൈക്ക് കുറെ കടിക്കുകയാണ് ചെയ്തത്. കൂടുതല്‍ അടുപ്പുമുള്ളവരെ കണ്ടാല്‍ കൈക്ക് കടിക്കുകയാണ് ചെയ്യുന്നതെന്ന് ഒപ്പമുണ്ടായിരുന്ന പരിചാരകന്‍ പറഞ്ഞു. കുറെനേരം പൈപ്പിന് ചുവട്ടില്‍ കൈവച്ചപ്പോഴാണ് വേദന ഇല്ലാതായത്.

തുറന്നുജീവിക്കുകയും തുറെന്നഴുതുകയും തുറന്നുപെരുമാറുകയും ചെയ്ത എഴുത്തുകാരനായിരുന്നു പുനത്തില്‍. കഥയിലെ പി. കുഞ്ഞിരാമന്‍ നായരായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് പറയാം. സദാചാരമൂല്യങ്ങളെപ്പറ്റി യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അത്തരം കാര്യങ്ങള്‍ കഥയില്‍ ആവിഷ്‌കരിക്കാന്‍ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായില്ല. തനിക്കുണ്ടായ അനുഭവങ്ങളെല്ലാം ആത്മകഥയില്‍ തുറന്നുപറയാന്‍ അദ്ദേഹം തയ്യാറാകുന്നു. ആത്മകഥ തുറന്നുപറച്ചിലുകള്‍കൊണ്ട് കേമമാണെന്ന് പറയാം.

ജീവിതത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍ സദാചാര മൂല്യങ്ങളെ വെല്ലുവിളിക്കുക എന്ന അംശം നമുക്ക് കാണാന്‍ സാധിക്കും. ഒരു അച്ചില്‍ ഒതുക്കാന്‍ കഴിയുന്ന ആളായിരുന്നില്ല അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സമയത്ത് താനുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പുനത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന അഭിപ്രായം തന്നെയായിരുന്നു എനിക്ക്. അഥവാ മത്സരിക്കണമെന്നുണ്ടെങ്കില്‍ ബിജെപിയില്‍ പോണോ എന്ന ചിന്തയായിരുന്നു.

തൊടുപുഴയില്‍ നടന്ന ഒരു യോഗത്തില്‍ ഒരു മണിക്കൂറോളം അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചു. അതുകഴിഞ്ഞ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുനത്തിലിനെ കണ്ടുമുട്ടി. തന്നെ വിമര്‍ശിച്ച് സംസാരിച്ചാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ സന്തോഷമായെന്ന് പറയുകയാണ് പുനത്തില്‍ ചെയ്തത്. വിമര്‍ശനങ്ങളോ അനുമോദനങ്ങളോ ഒന്നും ബാധിക്കാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അത്തരം കാര്യങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.

സത്യസന്ധമായാണ് പുനത്തില്‍ ജീവിച്ചത്. എന്ത് അന്യായം കാണിച്ചിട്ടുണ്ടെങ്കിലും അത് താന്‍ ചെയ്തതാണെന്ന് പറയുമായിരുന്നു. ഒന്നും പിന്നേക്ക് ബാക്കിവയ്‌ക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. പറയാന്‍ തോന്നുന്നത് പറയുകയും, തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുകയും ചെയ്തു. കന്യാവനത്തിലെ ചില ഭാഗങ്ങളെക്കുറിച്ച് ബത്തേരിയിലെ ഒ.കെ. ജോണി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും വിപ്ലവം ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജോണിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന രീതിയിലേക്ക് ആ ബന്ധം മാറി.

വരുംവരായ്‌കകളെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ യാതൊരുവിധ ചിന്തയും ഉണ്ടായിരുന്നില്ല. ജാതിയോ മതമോ പാര്‍ട്ടിയോ ഒന്നുമില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ എഴുത്തുകളാകട്ടെ ലളിതമായിരുന്നു. വായിക്കാന്‍ രസമുള്ള, അടുപ്പമുണ്ടാക്കുന്ന എഴുത്തായിരുന്നു അത്. നര്‍മ്മബോധവും ജീവിത നിരീക്ഷണവുമെല്ലാം എഴുത്തുകളില്‍ കാണായിരുന്നു. ആരെയും പരിഹസിക്കാന്‍ യാതൊരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിടവാങ്ങല്‍ വ്യക്തിപരമായ തീരാനഷ്ടമാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.