Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തുലാപ്പത്ത്;ഗതകാല സ്മരണകണുണര്‍ത്തി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ അവില്‍കുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 07:17 pm IST
in Kannur

അഞ്ചരക്കണ്ടി: കാര്‍ഷിക സമൃദ്ധിയുടെ ആഘോഷമായ തുലാപ്പത്തിന്റെ ഗതകാല സ്മരണങ്ങളുണര്‍ത്തി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവില്‍ കുഴച്ചു. അഞ്ചരക്കണ്ടി ഗുരുനിത്യാ സ്‌കൂളിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് പരമ്പരാഗതരീതിയില്‍ അവില്‍കുഴച്ചത്.

കുട്ടികള്‍ കൊണ്ടുവന്ന തേങ്ങ അവര്‍ തന്നെ കൂട്ടമായിരുന്ന് ചിരവി, വെല്ലവും, അവിലും, പഴവും ചേര്‍ത്ത് പരമ്പരാഗതരീതിയില്‍ അവില്‍കുഴച്ചു. പരിപാടി കുട്ടികള്‍ക്ക് അനുഭവമായി മാറി. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നും ഓരോ ആചാരങ്ങളും ആരോഗ്യത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടക്കുന്നതായി പരിപാടി.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സഹദേവന്‍, വൈസ് പ്രിന്‍സിപ്പാള്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി. സലീന ടീച്ചര്‍ തുലാപത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. ഗുരുനിത്യാ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ സംബന്ധിച്ചു.

പഴയകാലത്ത് കൊയ്‌ത്ത് കഴിഞ്ഞ പുത്തന്‍ നെല്ല് തലേദിവസം തിളപ്പിച്ചു വയ്‌ക്കുകയും ആ നെല്ല് മണ്‍ചട്ടിയില്‍ വറുത്ത് ഉരലില്‍ ഇടിച്ച് അവിലുണ്ടാക്കുമായിരുന്നു. ഏറ്റവും പോഷകഗുണമുള്ള ആഹാരമാണ് അവില്‍. തവിടോടുകൂടിയ അവില്‍ വിറ്റാമില്‍-ബിയുടെ കലവറയാണ്. യാത്രയില്‍ കൊണ്ടു പോവുന്നതിനും നമുക്ക് ഏറ്റവും എളുപ്പത്തില്‍ വിശപ്പ് മാറ്റാന്‍ ഉപകരിക്കുന്നതുമായ ഒരു ആഹാരം കൂടിയാണ് അവില്‍. മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ആഹാരമാണിത്. അതുകൊണ്ട് തന്നെയാണ് പത്താമുദയനാളില്‍ അവിലിന് പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

Kerala

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

India

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു
Kerala

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

Football

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.