Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌പെയിന്‍-ഇംഗ്ലണ്ട് ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 10:55 pm IST
in Sports

കൊല്‍ക്കത്ത: റ്യാന്‍ ബ്ര്വിസ്റ്റിന്റെ ഹാട്രിക്കില്‍ ബ്രസീലിന്റെ കിരീട സ്വപ്‌നം തകര്‍ത്ത് ഇംഗ്ലണ്ട് അണ്ടര്‍ -17 ലോകപ്പിന്റെ കലാശക്കളിക്ക് ടിക്കറ്റ് നേടി. സാള്‍ട്ട്‌ലേക്കിലെ ആര്‍ത്തിരമ്പുന്ന അറുപതിനായിരത്തിലേറെ കാണികളെ സാക്ഷി നിര്‍ത്തി ഇംഗ്ലണ്ട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിനെ കീഴടക്കിയത്. ഇതാദ്യമായാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

കൊല്‍ക്കത്തിയില്‍ 28 ന് രാത്രി എട്ടിന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് സ്‌പെയിനെ നേരിടും.

നവി മുംബൈയില്‍ നടന്ന രണ്ടാം സെമിയില്‍ മാലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. മുന്നേറ്റനിരയിലെ കരുത്തനായ സ്‌ട്രൈക്കര്‍ ബ്ര്വിസ്റ്ററാണ് ഇംഗ്ലണ്ടിന്റെ ഹീറോ. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഈ മുന്‍ നിരക്കാന്‍ ഹാട്രിക്ക് നേടുന്നത്. 10, 39, 77 മിനിറ്റുകളില്‍ ബ്രസീലിന്റെ ഗോള്‍വല ചലിപ്പിച്ചാണ് ബ്ര്വിസ്റ്റര്‍ ഹാട്രിക്ക് തികച്ചത്.

കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഇരുടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തില്‍ ബ്രസീല്‍ മുന്‍തൂക്കം നേടിയെങ്കിലും മത്സരം പുരോഗമിച്ചതോടെ ഇംഗ്ലണ്ട് തനിനിറം കാട്ടി. ബ്ര്വിസ്റ്ററുടെ ഗോളുകളില്‍ അവര്‍ ഫൈനലിലേക്ക് പറക്കുകയും ചെയ്തു. ആദ്യ നിമിഷം മുതല്‍ കാനറികുഞ്ഞുങ്ങളുടെ തേരോട്ടമാണ് കണ്ടത്. മത്സരത്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ ബ്രസീല്‍ ശ്രമിച്ചു. കുറിയ പാസുകളില്‍ അവര്‍ മുന്നേറി. പക്ഷെ അപ്രതീക്ഷിത നീക്കത്തിലൂടെ ഗോള്‍ നേടി ബ്ര്വിസ്റ്റര്‍ ബ്രസീലിന്റെ ആരാധകരെ നിശബ്ദരാക്കി.

ബ്ര്വിസ്റ്ററുടെ ആദ്യ ഷോട്ട് ഗോളി തട്ടിയെങ്കിലും തിരിച്ചുവന്ന പന്തിനെ വലയിലേക്ക് മടക്കി.

പ്രത്യാക്രമണം നടത്തിയ ബ്രസീല്‍ ഗോളിനടുത്തെത്തി.എന്നാല്‍ വിറ്റാവോയുടെ ഷോട്ട് പുറത്തേയ്‌ക്ക് പോയി. തുടര്‍ന്ന് പൊളിഞ്ഞോയുടെ ഷോട്ടും ലക്ഷ്യം കാണാതെ പോയി. നിരന്തരമായ ആക്രമണത്തിനൊടുവില്‍ ബ്രസീല്‍ സമനില പിടിച്ചു. ഗോള്‍ മുഖത്തിനടുത്തിനിന്നുള്ള ഷോട്ട് വലയില്‍ കയറി.

ആദ്യ പകുതിയവസാനിക്കും മുമ്പ് ഇംഗ്ലണ്ട് ലീഡ് നേടി. ഇത്തവണയും ബ്ര്വിസ്റ്ററാണ് ലക്ഷ്യം കണ്ടത്. വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്. ഗോള്‍ മുഖത്തേക്ക് വന്ന പാസ് ഈ മുന്നേറ്റ നിരക്കാരന്‍ അനായാസം വലയിലേക്ക് തട്ടിയിട്ടു.

ഇടവേളക്ക് ശേഷം ഇംഗ്ലണ്ടാണ് തകര്‍ത്തുകളിച്ചത്.ബ്ര്വിസ്റ്റര്‍ തുടക്കത്തില്‍ നടത്തിയ നീക്കം പൊളിഞ്ഞോയും ആന്‍ഡേഴ്‌സണും ചേര്‍ന്ന് തടഞ്ഞു. തൊട്ടടുത്ത നിമിഷം ഹാട്രിക്ക് നേടാന്‍ അവസരം ലഭിച്ചു. പക്ഷെ ഹെഡര്‍ പുറത്തേക്ക് പോയി.

നിരന്തരമായ നീക്കങ്ങള്‍ക്കൊടുവില്‍ 77 -ാം മിനിറ്റില്‍ ബ്ര്വിസ്റ്റര്‍ ഹാട്രിക്ക് തികച്ച് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് കടത്തിവിട്ടു. നവി മുംബൈയില്‍ അരങ്ങേറിയ രണ്ടാം സെമിയില്‍ ആബേല്‍ റൂയിസിന്റെ ഇരട്ട് ഗോളിലാണ് സ്‌പെയിന്‍ മാലിയെ തകര്‍ത്തത്. 19, 43 മിനിറ്റുകളിലാണ് ആബേല്‍ സ്‌കോര്‍ ചെയ്തത്. 71-ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് മൂന്നാം ഗോള്‍ നേടിയത്. ലസാനെ ഡിയാബെയാണ് മാലിയുടെ ആശ്വാസ ഗോള്‍ നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.