Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വ്യക്ഷ പൂജകള്‍ക്ക് ഇന്ന് തുടക്കം; തേക്കുമരഘോഷയാത്ര 27ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 10:24 pm IST
in Kottayam

കടുത്തുരുത്തി: കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷത്രത്തിലെ സ്വര്‍ണ്ണ ധ്വജപ്രതിഷ്ഠക്കുളള തേക്കുമരം മുറിയ്‌ക്കുന്നതിനുളള പൂജകള്‍ കോന്നി വനത്തില്‍ ഇന്ന് തുടങ്ങും. വൈകിട്ട് 5ന് വ്യക്ഷചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ നടത്തുന്ന പൂജകള്‍ക്കക്ക് മനയത്താറ്റ് മന പ്രകാശന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 27ന് രാവിലെ വിശേഷാല്‍ പൂജകള്‍ക്കും കാടിനുളളിലെ അപ്പൂപ്പന്‍ കാവിലെ മലദൈവങ്ങള്‍ക്കുമുളള പൂജകളും നടത്തും. 8.30ന് മരത്തില്‍ മഴുകൊണ്ട് ചെറായി സുകുമാരനാചാരി ആദ്യ കൊത്ത് നടത്തുന്നതോടെ മരം മുറിയ്‌ക്കല്‍ ആരംഭിക്കും.

കോന്നിയിലെ കുമ്മണ്ണൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ നിന്നുമാണ് ക്ഷേത്രകൊടിമരത്തിനുളള തേക്കുമരം മുറിയ്‌ക്കുന്നത്. ഏകദേശം 64 വര്‍ഷം പഴക്കമുളള മരത്തിന് 80 ഇഞ്ച് വണ്ണവും 65 അടി ഉയരവുമുണ്ട്. സുകുമാരനാചാരിയുടെ മേല്‍നേട്ടത്തിലാണ് മരം മുറിക്കുന്നത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെ വനത്തിനുളളില്‍ നിന്ന് മരം പുറത്തെത്തിച്ച് വാഹനത്തില്‍ കയറ്റും. തുടര്‍ന്ന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ തേക്കുമരം ഘോഷയാത്രയോടെ കടുത്തുരുത്തിയിലേക്ക് തിരിക്കും. വൈകിട്ട് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ ഘോഷയാത്രയ്‌ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് കടുത്തുരുത്തി ബൈപ്പാസ് ജംങ്ഷനിലെത്തുന്ന കൊടിമരഘോഷയാത്രയെ ഭക്തജനങ്ങളും സമൂദായസംഘടനകളും ചേര്‍ന്ന് ക്ഷേത്രത്തിന്റെ പടിഞ്ഞറെനടയിലെത്തിലേക്ക് ആനയിക്കുമെന്ന് ക്ഷേത്രോപദേശക സമിതി അംഗങ്ങളായ ശ്രീകുമാര്‍ തെക്കേടത്ത്, പി.ടി വേണു, എം.കെ സാംബജി, ശശികുമാര്‍ തേക്കേടത്ത്,ഗിരീഷ് ഗീതാലയം എന്നീവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വാഹനങ്ങള്‍ക്കെതിരെ നടപടി

കോട്ടയം: നഗരത്തില്‍ വണ്‍വേ തെറ്റിക്കുന്നത് പതിവായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 47 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 3195 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യപിച്ചു വാഹനം ഓടിച്ച 102 പേരെ കണ്ടെത്തി. കഴിഞ്ഞ ദിവസം 84 പേരെ കണ്ടെത്തിയിരുന്നു.

അശ്രദ്ധമായി വാഹനം ഓടിച്ചതിന് 71ഉം ഇടതു വശത്തു കൂടി ഓവര്‍ടേക്ക് ചെയ്തതിന് 14ഉം അനധികൃത പാര്‍ക്കിങ്ങിന് 95–ഉം അമിത വേഗതക്ക് 237ഉം യൂണിഫോം ധരിക്കാത്തതിനു 213ഉം ഹെല്‍മറ്റ് ധരിക്കാത്തതിനു 328ഉം സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനു 137ഉം സൈഡ് മിറര്‍ ഇല്ലാത്തതിനു 41 പേര്‍ക്കെതിരെ നടപടിയെടു ത്തതായി പോലീസ് അറിയിച്ചു. 468 ടിപ്പറുകള്‍ പരിശോധിച്ചതില്‍ 181 പേര്‍ക്കെതിരെയും നടപടിയുണ്ടായി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

World

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.