Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ടാം ഏകദിനം ഇന്ന്: തിരിച്ചുവരാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 10:39 pm IST
in Sports

പൂനെ: സമ്മര്‍ദത്തില്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തകാലത്ത് ഇതാദ്യമായി അഗ്നിപരീക്ഷയെ നേരിടുകയാണ്. ഇന്നത്തെ രണ്ടാം ഏകദിന മത്സരത്തില്‍ തോറ്റാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ന്യൂസിലന്‍ഡിന് അടിയറവയ്‌ക്കേണ്ടിവരും.

ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പരയില്‍ 0-1 ന് പിന്നിട്ടു നില്‍ക്കുകയാണ്. ഇന്ന് ജയിച്ചാലേ പരമ്പരയില്‍ തിരിച്ചുവരാനാകൂ. അവസാന ആറു പരമ്പരകളില്‍ വിജയം നേടിയ ഇന്ത്യ ഇതാദ്യമായാണ് ഗുരുതര പ്രതിസന്ധി നേരിടുന്നത്.

മികച്ച ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയെ മുംബൈയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് അട്ടിമറിക്കുമെന്ന് ആരും കരുതിയില്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ന്യൂസിലന്‍ഡ് അവസരത്തിനൊത്തുയര്‍ന്നു. റോസ് ടെയ്‌ലറും ടോം ലാത്തവും 200 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി വിജയം പിടിച്ചെടുത്തു. സ്പിന്നര്‍മാരായ യുവേന്ദ്ര ചഹലിനെയും കുല്‍ദീപ് യാദവിനെയും അവര്‍ ഭംഗിയായി കൈകാര്യം ചെയ്തു.

മുംബൈയിലെ വാങ്കഡേ സ്‌റ്റേഡിയത്തില്‍ ഇന്ത്യ നിറം മങ്ങി. ക്യാപ്റ്റന്‍ കോഹ് ലി സെഞ്ചുറി കുറിച്ചെങ്കിലും കൂട്ടുകാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ന്യൂസിലന്‍ഡിന്റെ പേസ് ബൗളിങ്ങില്‍ അനായാസം കീഴടങ്ങി.

നാലാം നമ്പര്‍ ബാറ്റിങ്ങ് സ്ഥാനം ഇപ്പോഴും ടീം മാനേജ്‌മെന്റിന് ആശങ്കയുണ്ടാക്കുന്നുണ്ട്.2015 നു ശേഷം 11 ബാറ്റ്‌സ്മാന്മാരെ ഈ സ്ഥാനത്ത് പരീക്ഷിച്ചിരുന്നു. ഞായറാഴ്ച ഈ സ്ഥാനത്ത് കളിച്ച കേദാര്‍ യാദവും പരാജയപ്പെട്ടു.അതേസമയം അഞ്ചാമനായി കളിക്കാനിറങ്ങിയ ദിനേശ് കാര്‍ത്തിക്ക് തിളങ്ങി.കാര്‍ത്തിക്ക് ഇന്നും അവസാന ഇലവനിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആദ്യ മത്സരത്തില്‍ വിജയിച്ച ന്യൂസിലന്‍ഡ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലാത്തവും ടെയ്‌ലറുമൊക്കെ അടിച്ചുകളിച്ചാല്‍ പരമ്പര ജയം ഉറപ്പാകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.