Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയെ കാത്തിരിക്കുന്നു മുഴക്കുന്നിലെ രക്തസാക്ഷി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 08:02 am IST
in Kerala

കണ്ണൂര്‍: ജനജാഗ്രതാ യാത്രയുമായി കണ്ണൂരിലെത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ കണ്ണൂര്‍ ഇരിട്ടിക്കടുത്ത മുഴക്കുന്നിലെ രക്തസാക്ഷി കുടുംബം കാത്തിരിക്കുന്നു. 1974 നവംബര്‍ 28ന് സിപിഎം സംഘം കൊന്ന സിപിഐ നേതാവ് പാലക്ക ദാമോദരന്റെ കുടുംബമാണിത്.

കൊല്ലപ്പെടുമ്പോള്‍ ദാമോദരന് 23 വയസ്സ്. സിപിഐ പത്താം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കാഞ്ഞങ്ങാട്ട് നടന്ന കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക തില്ലങ്കേരി രക്തസാക്ഷികളുടെ സ്മരണാര്‍ത്ഥം മുഴക്കുന്നിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് കൊണ്ടുപോയത്.

പതാകജാഥ തടസ്സപ്പെടുത്താനും ജാഥയെ ആക്രമിക്കാനും സിപിഎമ്മുകാര്‍ ശ്രമിച്ചു. സിപിഎമ്മിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ ദാമോദരന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഭീഷണി വകവെക്കാതെ സിപിഎം ക്രിമിനല്‍ നേതൃത്വത്തെ വെല്ലുവിളിച്ച് മുഴക്കുന്നില്‍ നിന്ന് പതാക കൊണ്ടുപോയി. പതാക കൊണ്ടുപോകുന്നത് തടയാന്‍ കഴിയാത്ത സിപിഎം ഗുണ്ടകള്‍ തൊട്ടടുത്ത ദിവസം മുഴക്കുന്ന് കടുക്കാപ്പാലത്തെ ചായക്കടയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ദാമോദരനെ പരസ്യമായി വെട്ടിക്കൊന്നു. മേശപ്പുറത്തെ ചായ ചുടുരക്തം കൊണ്ട് ചുവന്നു. ദാമോദരന്റെ കഴുത്തറുത്ത് കടയിലെ മേശപ്പുറത്ത് പ്രദര്‍ശിപ്പിച്ചു. ദാമോദരനെ കൊലപ്പെടുത്തിയ ശേഷം ഇങ്ക്വിലാബ് മുഴക്കിയാണ് കൊലയാളികള്‍ അവിടെ നിന്ന് പോയത്.

സിപിഎം ക്രിമിനലുകളായ എ.കെ.പ്രഭാകരന്‍, കണ്ണന്‍ തുടങ്ങിയ എട്ടുപേരായിരുന്നു പ്രധാന പ്രതികള്‍. ഇവരെ കോടതി ശിക്ഷിച്ചു. സിപിഐയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് കൊലപാതകമാണ് ദാമോദരന്റേത്. ഇതിനു ശേഷം ധര്‍മ്മടം, പിണറായി ഭാഗങ്ങളില്‍ സിപിഐ യോഗങ്ങള്‍ പോലും ചേരാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായിട്ടുണ്ട്.

ജില്ലയിലെ സിപിഐയുടെ ഏക രക്തസാക്ഷിയാണ് ദാമോദരന്‍. തങ്ങളുടെ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സിപിഎമ്മുമായി സജീവമായ രാഷ്‌ട്രീയ ബാന്ധവമാണ് സിപിഐ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. കൊലപാതകികള്‍ സിപിഎമ്മായതിനാല്‍ ദാമോദരന്‍ രക്തസാക്ഷിദിനാചരണം ചടങ്ങായിട്ട് വര്‍ഷങ്ങളായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

പാഞ്ചജന്യത്തിന്റെ ശ്രീരാമസാഗരം 17 മുതൽ; ജനം ടിവിയിൽ സംപ്രേഷണം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.