Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പ് സെമി നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:26 pm IST
inSports

ന്യൂദല്‍ഹി: അണ്ടര്‍ -17 ലോകകപ്പില്‍ കിരീടത്തിനായുളള പോരാട്ടം ഇനി നാലു ടീമുകള്‍ തമ്മില്‍. 24 ടീമുകള്‍ മാറ്റരുച്ച ടൂര്‍ണമെന്റില്‍ നിന്ന് ആദ്യ കടമ്പകള്‍ കടന്ന് ഫൈനലിന് തൊട്ടുമുമ്പത്തെ കലാശക്കളികള്‍ക്ക് അര്‍ഹരായത് ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍, മാലി ടീമുകള്‍. കിരീടത്തിലേക്ക് ഇവര്‍ക്കുളള ദൂരം ഇനി രണ്ട് മത്സരങ്ങള്‍ മാത്രം.

കലാശപ്പോരാട്ടത്തിലേക്ക് വഴിതുറക്കുന്ന സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ അരങ്ങേറും. കൊല്‍ക്കത്തയിലെ ആദ്യ സെമിയില്‍ വൈകിട്ട് അഞ്ചിന് ബ്രസീല്‍ ഇംഗ്ലണ്ടിനെ എതിരിടും. നവി മുംബൈയിലെ രണ്ടാം സെമിയില്‍ മാലിയും സ്‌പെയിനും മാറ്റുരയ്‌ക്കും. ഈ മത്സരങ്ങളിലെ വിജയികള്‍ 28 ന് കൊല്‍ക്കത്തയിലെ കലാശക്കളിയില്‍ കപ്പിനായി പൊരുതും.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ബ്രസീല്‍ അവസാന നാലിലൊന്നായത്. ക്ലാസിക്ക് പോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് സെമിയിലെത്തിയത്. ഈ വിജയത്തിലൂടെ കിരീടം നേടാന്‍ സാധ്യതയുള്ള ഏറ്റുവം മികച്ച ടീമാണ് തങ്ങളെന്ന് ബ്രസീല്‍ തെളിയിച്ചുകഴിഞ്ഞു. പൊളീഞ്ഞോ, ലിങ്കന്‍, ബ്രന്നര്‍ തുടങ്ങിയവരാണ് അവരുടെ പ്ലേമേക്കേഴ്‌സ്.

ഇംഗ്ലണ്ടും എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് സെമിയിലെത്തിയിരിക്കുന്നത്.ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അമേരിക്കയെ തോല്‍പ്പിച്ചു.പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍ നിശ്ചിത സമയത്ത് സമനിലയില്‍ തളച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് അവരെ മറികടന്നു. മുന്നേറ്റ നിരയിലെ കരുത്തനായ ജോഡന്‍ സാഞ്ചോസിന്റെ അഭാവം ജപ്പാനെതിരായ മത്സരത്തില്‍ പ്രകടമായെങ്കിലും ബ്രൂസ്റ്ററെ പോലുള്ള താരങ്ങളുടെ സാന്നിധ്യം ടീമിന് കരുത്താകും. ഒത്തിണക്കത്തോടെ കളിക്കുന്ന ഒന്നിലെറെ താരങ്ങളാണ് അവരുടെ ശക്തി. ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരെ അവര്‍ കരുത്ത് തെളിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.