Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനജാഗ്രതാ യാത്ര: കാനത്തോട് പകവീട്ടി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 12:34 am IST
in Kerala

തിരുവനന്തപുരം: ബിജെപിയുടെ യാത്രയ്‌ക്ക് ബദലായി ഇടതു പക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിക്കുന്ന ജനജാഗ്രതാ യാത്ര സിപിഐയുടെ യാത്ര മാത്രമായി. തിരുവനന്തപുരത്തു നിന്നാരംഭിച്ച യാത്ര സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുമ്പോള്‍ കാസര്‍കോട് നിന്നാരംഭിച്ച യാത്രയുടെ അമരത്ത് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്.

കാസര്‍കോട് നിന്ന് കണ്ണൂരിലൂടെ പ്രയാണം നടത്തുന്ന യാത്രയില്‍ സിപിഎം സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് ആളെ കൂട്ടുമ്പോള്‍ തലസ്ഥാനത്തൂടെ കടന്നുപോകുന്ന യാത്രയ്‌ക്ക് കൂടെ നടക്കാന്‍ ആളെ കിട്ടാതെ കാനം വിയര്‍ക്കുകയാണ്.ജാഥ കടന്നുപോകുന്ന തെരുവുകളില്‍ അലങ്കാരം നടത്താനും ആളെ കൂട്ടാനും സിപിഐക്കാര്‍ മാത്രമാണുള്ളത്. തെരുവുകളില്‍ സിപിഐയുടെ കൊടികളും തോരണങ്ങളും മാത്രമെ കാണാനുള്ളൂ. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രം എന്ന് പൊതുവെ അവകാശപ്പെടുന്ന കോവളത്ത് നിന്നാരംഭിച്ച യാത്ര പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശുഷ്‌കമായിരുന്നു.

സിപിഎമ്മിന്റെ നേതാക്കള്‍ സംസാരിക്കുന്ന സ്വീകരണസമ്മേളനങ്ങളില്‍ മാത്രം അളെ എത്തിച്ച സിപിഎം ബോധപൂര്‍വം സിപിഐ നേതാക്കളുടെ പരിപാടിയില്‍  നിന്ന് വിട്ടുനില്ക്കുന്ന കാഴ്‌ച്ചയാണ് തലസ്ഥാനത്തെമ്പാടും. സിപിഐക്ക് തലസ്ഥാനത്ത് സ്വാധീനമില്ലെന്നു വരുത്തി തീര്‍ത്ത് തിരുവനന്തപുരം ലോക്‌സഭാ സീറ്റ് കൈക്കലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമമായാണ് ഇടതുനിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

മുഖ്യമന്ത്രിയെയും സിപിഎം മന്ത്രിമാരെയും കടന്നാക്രമിക്കാന്‍ മടികാണിക്കാത്ത കാനത്തിന് കനത്ത പ്രഹരം നല്കണമെന്ന് ദീര്‍ഘനാളായി സിപിഎം കരുതിയിരിക്കുകയാണ്. കാനം നിരവധി വിഷയങ്ങളില്‍ പ്രതികരിച്ച് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ സിപിഐക്ക് സ്വാധീനമുണ്ട്. എന്നിട്ടും സ്വാധീനം തീരെ കുറഞ്ഞ തിരുവനന്തപുരവും ആലപ്പുഴയും അടങ്ങുന്ന ജില്ലകളിലൂടെ യാത്ര നയിക്കാന്‍ കാനത്തെ തെരഞ്ഞെടുത്തതില്‍ സിപിഎം കണ്ണൂര്‍ ലോബിയുടെ ഗൂഢ ഇടപെടലുണ്ട്. യാത്ര അവസാനിക്കുന്നതോടെ കാനത്തിന്റെ വായ് മൂടിക്കെട്ടാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

സോളാര്‍ വിവാദം കത്തിച്ച് കോണ്‍ഗ്രസിനെ ആക്രമിക്കാതെ ബിജെപിയെ കടന്നാക്രമിച്ചാണ് നേതാക്കളുടെ പ്രസംഗങ്ങള്‍. ബിജെപിയുടെ യാത്രയ്‌ക്ക് ബദലായി സംഘടിപ്പിച്ച കാനത്തിന്റെ തെക്കന്‍ മേഖലായാത്ര ആദ്യ ദിവസം അരുവിക്കര സമാപിച്ചപ്പോള്‍ ആളെ കിട്ടാനില്ലാതെ കിതയ്‌ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.