Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പകല്‍ കമ്മ്യൂണിസം; രാത്രിയില്‍ മത തീവ്രവാദം- ലക്ഷ്യമിടുന്നത് വര്‍ഗീയ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 09:32 pm IST
in Kerala

തൃശൂര്‍ : പകല്‍ കമ്മ്യൂണിസം; ഇരുളിന്റെ മറവില്‍ മത തീവ്രവാദം. കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസിന്റെ പിടിയിലായ കെ.കെ.ഷിഹാബ് ലക്ഷ്യമിട്ടത്് നാട്ടില്‍ വലിയ വര്‍ഗീയ കലാപം. സിപിഐ യുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയാണ് ഷിഹാബ്.

ഒരു പ്രമുഖ പത്രത്തിന്റെ വ്യാജ പതിപ്പുണ്ടാക്കി വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സമൂഹ മാധ്യമങളില്‍ പ്രചാരണം നടത്തിയതിനാണ് ഷിഹാബിനെ പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ ഷിഹാബിനു പുറമേ പാര്‍ട്ടിയിലെ മറ്റു ചിലരും ബന്ധപ്പെട്ടിട്ടുള്ളതായാണ് കരുതുന്നത്. ചേര്‍പ്പ് മേഖലയില്‍ ഇതിനു മുന്‍പും ഇത്തരത്തില്‍ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ ഇക്കൂട്ടര്‍ നടത്തിയിട്ടുണ്ട്. വര്‍ഗീയ നിലപാടുകള്‍ സായാഹ്നപത്രത്തിന്റെ രൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു.

അന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചിലര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഗൗരവമായി എടുത്തില്ല. പിന്നീടാണ് പ്രമുഖ പത്രത്തിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തിയത്.

സിപിഐയിലും സിപിഎമ്മിലും എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിമുറുക്കുന്നതിന്റെ സൂചനയായാണ് പോലീസ് ഇതിനെ കാണുന്നത്. തീവ്ര മുസ്ലീം വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനും എസ്ഡിപിഐക്കും നേരിട്ട് വേരുറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കമ്മ്യൂണിസത്തിന്റെ മറവില്‍ മുസ്ലീം മതമൗലികവാദവും തീവ്രവാദവും പ്രചരിപ്പിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

പകല്‍ സമയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായി രംഗത്തിറങ്ങുന്ന ഇവര്‍ രഹസ്യമായി തീവ്രവാദ സംഘടനകളുടെ അജണ്ടകള്‍ നടപ്പാക്കുകയാണ് . സിപിഎമ്മിന്റെയും സിപിഐയുടെയും പ്രവര്‍ത്തകര്‍ എന്ന നിലയ്‌ക്ക് സമൂഹത്തിലുള്ള അംഗീകാരം ഉപയോഗിച്ച് മതതീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എന്‍.ഡി.എഫ് – എസ്ഡിപിഐ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തന്നെയാണ് ഈ നുഴഞ്ഞുകയറ്റം.

സിപിഐയേക്കാള്‍ സിപിഎമ്മിലാണ് ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ അധികവും. സിപിഎം നേതൃത്വത്തിന് ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടെങ്കിലും ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.

സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളില്‍ ഇത്തരക്കാരുടെ എണ്ണം വളരെയേറെയാണ്.സൈബര്‍ ലോകത്താണ് ഇവര്‍ കൂടുതലും തങ്ങളുടെ മത അജണ്ടകള്‍ വെളിപ്പെടുത്തുന്നതും വര്‍ഗീയ വിഷം വിതക്കുന്നതും. പാര്‍ട്ടി ഗ്രൂപ്പുകളില്‍ ഇവരുടെ ബാഹുല്യം നിമിത്തം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സിപിഎമ്മിനും എസ്ഡിപിഐക്കും ഒരേസ്വരമാണ്. ആസൂത്രിത നുഴഞ്ഞുകയറ്റം വിജയിക്കുന്നതിന്റെ ലക്ഷണമായാണ് ഇതിനെ പോലീസും നിരീക്ഷകരും വിലയിരുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.