Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കായിക കരുത്തിന്റെ നാട്ടില്‍ വീണ്ടും കൗമാരക്കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 09:28 pm IST
inKottayam

കോട്ടയം: കളിക്കളങ്ങളെ നെഞ്ചോട് ചേര്‍ത്ത പാലായുടെ മണ്ണിലേക്ക് കാല്‍നൂറ്റാണ്ടിന് ശേഷം കൗമാരമെത്തുമ്പോള്‍ ആരവങ്ങളുടെ ഇരമ്പല്‍ മുറുകി. ഇക്കാലയളവില്‍ ഒരുപാട് വെള്ളം മീനച്ചിലാറ്റില്‍ കൂടി ഒഴുകി പോയി. പാലായുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഒരുപിടി താരങ്ങളാണ് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ച് പറ്റിയത്. 1992-ല്‍ അവസാനമായി നടന്ന കായികമേളയിലെ താരമായിരുന്ന അഞ്ജു ബോബി ജോര്‍ജ് ഇക്കഴിഞ്ഞ 25 വര്‍ഷം കഴിഞ്ഞപ്പോള്‍ അന്തര്‍ദേശീയ തലത്തിലെ ഇന്ത്യയുടെ അഭിമാനമായി.

ഇന്ത്യന്‍ വോളീബോളിലെ ഇതിഹാസമായിരുന്ന ജിമ്മി ജോര്‍ജ് മുതല്‍ അഞ്ജു ബോബി ജോര്‍ജ് വരെയുള്ളവര്‍ പാലായുടെ മണ്ണില്‍ കളിച്ച് വളര്‍ന്നവരാണ.് ഷൈനി വിത്സണ്‍, പത്മിനി തോമസ്, പ്രീജ ശ്രീധരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട നീണ്ട നിരയാണ്് പാലായുടെ മണ്ണില്‍ പഠിച്ച് വളര്‍ന്നത്. വോളീബോളിന്റെ തട്ടകമെന്ന നിലയിലാണ് പാലാ അറിയപ്പെട്ടിരുന്നത്. നാട്ടുവഴികളിലും പറമ്പുകളിലും വൈകുന്നേരങ്ങളില്‍ വോളീബോള്‍ കളിക്കുന്ന യുവത്വം ഒരു കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ ഇതിന് അല്പം ഇടിവ് പറ്റിയെങ്കിലും അതല്റ്റിക്‌സ് അന്നും ഇന്നും ഒരു പോലെയാണ്്. പാലായിലെ കലാലയങ്ങളായ സെന്റ്‌തോമസും അല്‍ഫോണ്‍സയും കൂടാതെ സെന്റ്‌മേരീസ് സ്‌കൂള്‍, ഭരണങ്ങാനം സ്‌കൂള്‍ എന്നിവയും പാലായുടെ കായിക കരുത്തായി നില കൊണ്ടു.

41 വര്‍ഷം മുമ്പ് ദേശീയ അത്‌ലറ്റിക് മീറ്റ് വിജയകരമായി നടത്തിയതിന്റെ ചരിത്രവുമായിട്ടാണ് പാലാ 61-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയെ വരവേല്‍ക്കുന്നത്. ദേശീയ മീറ്റിന് വേദിയായപ്പോഴാണ് നഗരത്തിന് മുന്‍സിപ്പല്‍ സ്റ്റേഡിയം ലഭിച്ചത്. അന്ന് അത്‌ലറ്റിക്‌സിനാണ് മൈതാനം നിര്‍മ്മിച്ചത്. 1975ന് മുമ്പ് വരെ കൊട്ടാരമറ്റം മൈതാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് പിന്നീട് സ്വകാര്യ ബസ് സ്റ്റാന്റയായപ്പോള്‍ പിന്നെയുള്ള കളികളെല്ലാം മുന്‍സി്പ്പല്‍ സ്്‌റ്റേഡിയത്തിലായി. 1992-ലെ സംസ്ഥാന സ്‌കൂള്‍ കായികമേള നടന്നതും മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു. എന്നാല്‍ 25 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ സ്റ്റേഡിയം ഉന്നത നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയമായി. ഉയര്‍ന്ന നിലവാരത്തില്‍ ഇത്തരം സ്റ്റേഡിയമുള്ള വിരലില്‍ എണ്ണാവുന്ന നഗരങ്ങളിലൊന്നായി പാലാ മാറി. ജില്ലാ ആസ്ഥാനമായ കോട്ടയം നഗരത്തിലെ നെഹ്രു സ്റ്റേഡിയം ഒറ്റ മഴയ്‌ക്ക് മുങ്ങുമ്പോഴാണ് പാലായുടെ ഈ നേട്ടം.

അത്‌ലറ്റിക്‌സിനോടുള്ള അഭിനിവേശത്തിന്റെ സൂചകമായി പാലായിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേര്‍ന്ന് മികച്ച കളിസ്ഥലങ്ങളുണ്ട്. മറ്റ് ജില്ലകളില്‍ കായികമേളകള്‍ നടത്താന്‍ മൈതാനം അന്വേഷിച്ച് നെട്ടോട്ടമോടുമ്പോള്‍ ഇവിടെ ഇത്തരമൊരു പ്രശ്‌നം ഉദിക്കുന്നില്ല. പുതിയ ദൂരവും ഉയരവും കുറിക്കാന്‍ കായിക കൗമാരത്തെ ആവേശത്തോടെ സ്വീകരിക്കുന്നത് കളിയാരവങ്ങളോടുള്ള പാലാക്കാരുടെ ഇഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

Entertainment

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)
India

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.