ആലപ്പുഴ: സലഫികള്‍ സൃഷ്ടിക്കുന്ന ഭീകരത രാഷ്‌ട്രീയക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജാമിഅ: ഹാശിമിയ്യ ജനറല്‍ സെക്രട്ടറി പി.കെ. ബാദ്ഷാ സഖാഫി. ജില്ല സഖാഫി ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. അബ്ദുള്‍ റഹീം സഖാഫി അദ്ധ്യക്ഷനായി. പാഫിസ് അബൂബക്കര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
















