Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹര്‍ത്താല്‍ ജനം തള്ളി; കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:40 pm IST
in Alappuzha

ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല് പൊളിഞ്ഞു. മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അഴിഞ്ഞാടി. നഗരപ്രദേശങ്ങളില്‍ മാത്രമാണ് കടകള്‍ അടഞ്ഞു കിടന്നത്. ഗ്രാമപദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു. കെഎസ്ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തി. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും പതിവുപോലെ നിരത്തിലിറങ്ങി. ഹര്‍ത്താല്‍ പൊളിഞ്ഞെന്നു വ്യക്തമായ കോണ്‍ഗ്രസുകാര്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം വിവിധ സ്ഥളങ്ങളില്‍ അഴിഞ്ഞാടുകയായിരുന്നു. ആലപ്പുഴ നഗരത്തില്‍ ഡെച്ച് സ്‌ക്വയറിനു സമീപം വ്യാപാരി റഫീക്കിനെ ഹര്‍ത്താല്‍ അനുകൂലികള്‍ കടയ്‌ക്കുള്ളില്‍ പൂട്ടിയിട്ടു. അരമണിക്കൂറിലേറെ കുടുങ്ങിയ ഇദ്ദേഹത്തെ പോലീസും നാട്ടുകാരുമെത്തിയാണ് രക്ഷപ്പെടുത്തിയത്.

ഹര്‍ത്താലിന്റെ മറവില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടി. സ്വകാര്യ വാഹനം തകര്‍ക്കാന്‍ ശ്രമിച്ചവരെ ചോദ്യം ചെയ്ത സിഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരെ മര്‍ദ്ദിച്ചു. പരിക്കേറ്റ അമ്പലപ്പുഴ സിഐ ബിജു വി. നായര്‍, പോലീസുകാരായ കെ.ആര്‍. ശരവണന്‍, സി.എസ്. പ്രദീപ്കുമാര്‍ എന്നിവരെ അമ്പലപ്പുഴ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പ്രകടനമായെത്തിയാണ് കച്ചേരിമുക്കില്‍ കോണ്‍ഗ്രസുകാര്‍ സംഘര്‍ഷം സൃഷ്ടിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും സ്വകാര്യ വാഹനം അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതാണ് ഇവര്‍ പോലീസിനെതിരെ തിരിയുകയായിരുന്നു. ഇതിനിടെ പോലീസ് ജീപ്പ് അക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുറക്കാട് 17-ാം വാര്‍ഡ് പുതുവല്‍ വീട്ടല്‍ അരുണിനെ പോലീസ് അറസ്റ്റു ചെയ്തതോടെ വീണ്ടും ഹര്‍ത്താലനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു.

സിഐ മദ്യപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസുകാര്‍ രംഗത്തെത്തുകയും ഇതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തു. സിഐ ആലപ്പുഴ ആശുപത്രിയില്‍ എത്തി സ്വന്തം ചെലവില്‍ രക്തം പരിശോധിച്ചതോടെ കോണ്‍ഗ്രസുകാര്‍ വെട്ടിലായി. പോലീസിനെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍െതിരെ കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് വനിതാ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കാനും ശ്രമം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.