Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോട്ട് അസാധുവാക്കല്‍: കേരളത്തിലെ ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 11:50 pm IST
in Kerala

 

തിരുവനന്തപുരം: നോട്ട് നിരോധനത്തിനുശേഷം കേരളത്തിലെ വാണിജ്യബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോര്‍ട്ട്. 1000, 500 രൂപയുടെ നോട്ടുകള്‍ 2016 നവംബര്‍ 8 ന് നിരോധിച്ച ശേഷം സംസ്ഥാനത്തെ വാണിജ്യബാങ്കുകളില്‍ ജൂണ്‍ വരെയുള്ള നിക്ഷേപം 4.15 ലക്ഷം കോടിരൂപയാണ്.

2016 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള ഒരുവര്‍ഷത്തിനിടെ നിക്ഷേപം 12 ശതമാനമാണ് വളര്‍ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണബാങ്കുകളിലെ വായ്‌പാ-നിക്ഷേപ അനുപാതം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഴയ നോട്ടുകള്‍ തിരിച്ചെടുക്കുന്ന പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തിനകത്തു നിന്നുള്ള നിക്ഷേപത്തില്‍ 15 ശതമാനം വളര്‍ച്ച ഉണ്ടായി. എന്നാല്‍ പ്രവാസിനിക്ഷേപം ഈ ഒരു വര്‍ഷത്തിനിടെ എട്ടുശതമാനം മാത്രമാണ് കൂടിയത്. 1.54 ലക്ഷം കോടിരൂപയാണ് പ്രവാസികളുടെ നിക്ഷേപമായി ബാങ്കുകളിലെത്തിയത്.

നിക്ഷേപം കൂടിയെങ്കിലും ആനുപാതികമായി വായ്‌പ നല്‍കാന്‍ പല കാരണങ്ങളാല്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞില്ല. നോട്ടുകള്‍ മാറി നല്‍കുന്നതില്‍ മാത്രമായിരുന്നു ബാങ്കുകളുടെ പ്രധാന ശ്രദ്ധ. നോട്ടുനിരോധന കാലം ഉള്‍പ്പെടുന്ന പിന്നിട്ട മൂന്ന് പാദങ്ങളില്‍ (ഒമ്പതുമാസം) ബാങ്കുകളിലെ നിക്ഷേപം 35,358 കോടിരൂപ വര്‍ധിച്ചപ്പോള്‍ വായ്‌പയിലുണ്ടായ വര്‍ധന 12,332 കോടിരൂപ മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

1000, 500 നോട്ടുകള്‍ നിരോധിച്ച 2016 നവംബര്‍ 8 ന് തൊട്ടുമുമ്പുള്ള മൂന്നു മാസത്തില്‍ 65.53 ശതമാനമായിരുന്നു വായ്‌പ-നിക്ഷേപ അനുപാതം. ഇത് ഈ വര്‍ഷം മാര്‍ച്ചില്‍ 62.38 ശതമാനമായി. എന്നാല്‍ ഇത് ഉയര്‍ന്നു തുടങ്ങി. ജൂണില്‍ അവസാനിച്ച പാദത്തില്‍ 62.91 ശതമാനമായി മെച്ചപ്പെട്ടത് ശുഭലക്ഷണമാണ്. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ രണ്ടുശതമാനം മാത്രം കുറവേയുള്ളൂ. വാണിജ്യബാങ്കുകളില്‍ നിന്ന് ചെറുകിട ഇടത്തരം വ്യവസായമേഖലയ്‌ക്കുള്ള വായ്‌പ നേരിയ തോതിലാണ് കുറഞ്ഞത്. 40,603 കോടി രൂപയില്‍ നിന്ന് 40,239 കോടിയായി. വാണിജ്യബാങ്കുകളുടെ കിട്ടാക്കടം 11,105 കോടിരൂപയാണ്.

വിദ്യാഭ്യാസ വായ്‌പയിലെ കിട്ടാക്കടം 1,181 കോടിയില്‍ നിന്ന് 1,518 കോടിയായി കൂടി.

സഹകരണബാങ്കുകളിലെ വായ്‌പാ-നിക്ഷേപ അനുപാതം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ജൂണ്‍ മുതല്‍ ഈ ജൂണ്‍ വരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ അനുപാതം 2.36 ശതമാനം കൂടി 69 ആയി. കേരളത്തിലെ ബാങ്കിംഗ് ഇടപാടില്‍ സഹകരണമേഖലയുടെ പങ്ക് 13 ശതമാനത്തില്‍ നില്‍ക്കുമ്പോഴാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

Kerala

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

പുതിയ വാര്‍ത്തകള്‍

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.