Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ബഹുജനകൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 10:02 pm IST
inKozhikode

കോഴിക്കോട്: മനോരമ ലേഖകന്‍ ടി.ഡി. ദിലീപിനെ അക്രമിച്ച ലഹരി മരുന്ന് സംഘത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്ത പോലീസിനെതിരെ പ്രതിഷേധം.

ഇന്നലെ പ്രസ്സ് ക്ലബ് പരിസരത്ത് ചേര്‍ന്ന ബഹുജനകൂട്ടായ്‌മയില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും തൊഴിലാളി രാഷ്‌ട്രീയ സംഘടന നേതാക്കളും പോലീസിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ പത്രസ്വാതന്ത്ര്യത്തിനെതിരെ ഉണ്ടാവുന്ന കടന്നാക്രമണം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു. അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും മുന്നോട്ട് വന്നത് ജനാധിപത്യം ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്. മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതില്‍ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ അവസാനവാക്കല്ലെന്ന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും വധശ്രമത്തിന് കേസെടുക്കാനാവില്ലെന്ന് പറഞ്ഞത് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്റെ നിയമപരമായ അജ്ഞതയായിരിക്കാം. മാരകമായ പരിക്കുകള്‍ ഏറ്റാലെ വധശ്രമത്തിന് കേസെടുക്കാവൂ എന്ന പോലീസ് വാദം നിയമത്തിന് നിരക്കാത്തതാണ്. പോലീസ് ഭരിക്കുന്ന പാര്‍ട്ടിയുടെ യന്ത്രമാകരുത്.

2011ല്‍ നിലവില്‍ വന്ന പോലീസ് നിയമം സേനയെ നവീകരിക്കാനും ജനകീയമാക്കാനും ഉള്ളതായിരുന്നു. എന്നാല്‍ അത് അട്ടിമറിക്കപ്പെടുകയാണുണ്ടായത്. പോലീസുകാരുടെ തൊഴില്‍പരമായ സ്വാതന്ത്ര്യമാണ് അട്ടിമറിക്കപ്പെട്ടത്. സുപ്രീംകോടതിയും ഭരണഘടനയും മുന്നോട്ട് വെച്ച താല്‍പര്യങ്ങളെ ഇല്ലാതാക്കി. മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാത്തൊരു നാട്ടില്‍ ജനാധിപത്യം ഇല്ലാതാകും. ശ്രീധരന്‍പിള്ള പറഞ്ഞു.

പരിഷ്‌കൃത സമൂഹത്തില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളും, തൊഴിലാളി സംഘടനാ നേതാക്കളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.