ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയില്‍ മയക്കുമരുന്നും കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുമംഗലം കുര്യംവീട്ടില് രാജേഷ്, വാത്തുരുത്തി നികര്‍ത്തില്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കിലോ കഞ്ചാവും 150 നൈട്രോസെപാം ഗുളികകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: