ബെയ്‌റൂട്ട്: സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ സിറിയയിലെ ഡെയര്‍ എസോര്‍ പ്രവിശ്യയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് മരിച്ചത്.
യുഫ്രട്ടീസ് നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയില്‍ കടുത്ത പോരാട്ടം തുടര്‍ന്നിരുന്നു. മിസൈല്‍ ആക്രമണങ്ങളും നടന്നതായി റിപ്പോര്‍ട്ട്.
















