Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വകുപ്പുകളുടെ പോര് മുറുകി; റോഡ് പണി നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 10:23 pm IST
in Kerala

കോട്ടയം: ധന, പൊതുമരാമത്ത് വകുപ്പുകളുടെ ശീതസമരം മുറുകി, റോഡ് നിര്‍മാണവും അറ്റകുറ്റപ്പണികളും പൂര്‍ണ്ണമായും സ്തംഭിച്ചു. കാലവര്‍ഷത്തോടെ ദേശീയ, സംസ്ഥാന പാതകള്‍ ആകെ തകര്‍ന്നു. റോഡുകള്‍ പുതുക്കിപ്പണിയുന്നത് നിലച്ചതാണ് മുഖ്യകാരണം. ധനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബി സൂപ്പര്‍ മന്ത്രിസഭയായതോടെ ഒന്നര വര്‍ഷത്തിനിടയില്‍ പുതിയ ഒരു പണി പോലും ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞില്ല.

പദ്ധതികളെല്ലാം കിഫ്ബിയിലേക്ക് മാറ്റിയെങ്കിലും അംഗീകാരവും ഫണ്ടും ലഭിക്കാത്തതിനാല്‍ പണി തുടങ്ങാന്‍ സാധിച്ചില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതും കേന്ദ്ര റോഡ്ഫണ്ട് ഉപയോഗിച്ചുമുള്ള പണികളും മാത്രമാണ് നടക്കുന്നത്. കെഎസ്ടിപി രണ്ടാം ഘട്ടത്തിന്റെ കാലാവധി ഇനി രണ്ട് മാസം മാത്രമാണ.് ഇതിനകം പദ്ധതി പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ലോകബാങ്കിന്റെ സഹായം ഇനി ലഭിക്കില്ല. ജിഎസ്ടി വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന കരാറുകാര്‍ തദ്ദേശ സ്ഥാപനങ്ങളിലെയടക്കം റോഡ് നിര്‍മാണം ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്.

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത് കിഫ്ബി വഴി പൊതുമരാമത്ത് വകുപ്പിന് ആദ്യമായി ഫണ്ട് ലഭിച്ചത് ആഗസ്റ്റിലാണ്, മലമ്പുഴയിലെ റെയില്‍വേ മേല്‍പ്പാലത്തിന് 16.50 ലക്ഷം. ഈ സാമ്പത്തിക വര്‍ഷം 3,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പറഞ്ഞ സ്ഥാനത്താണിത്.

കെഎസ്ടിപി രണ്ടാംഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ പദ്ധതിയായ പൊന്‍കുന്നം-പുനലൂര്‍ റോഡിന്റെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കാനായില്ല. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കത്തതിനാല്‍ 350 കോടിയുടെ സഹായം ലോകബാങ്ക് മരവിപ്പിക്കുമെന്നാണ് സൂചന. ആഗസ്റ്റില്‍ ലോകബാങ്ക് സംഘം എത്തിയപ്പോള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതു പാലിച്ചില്ല.

പൊതുമരാമത്ത് ജീവനക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അതൃപ്തിയും ചര്‍ച്ചയായിട്ടുണ്ട്. ജീവനക്കാരെ ഒന്നടങ്കം അഴിമതിക്കാരായി ചിത്രീകരിക്കുന്നതും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള സ്ഥലമാറ്റങ്ങളും ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലായിരുന്നു. പൂജാ അവധി നിഷേധിച്ച് എന്‍ജീനിയര്‍മാരുടെ സമ്മേളനം നടത്തിയതും മന്ത്രിക്കെതിരെ നീരസത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

Kerala

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

പുതിയ വാര്‍ത്തകള്‍

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.