Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടിമതയില്‍ ബോട്ടെത്തുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 09:58 pm IST
in Kottayam

കോട്ടയം: അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ന് മുതല്‍ കോടിമതയില്‍ നിന്ന് ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് ഓടിത്തുടങ്ങും.കോട്ടയം – ആലപ്പുഴ സര്‍വീസാണ് പുനരാരംഭിക്കുന്നത്. ഓണത്തിന് തുടങ്ങാനിരുന്ന സര്‍വീസാണ് ഇപ്പോള്‍ തുടങ്ങുന്നത്. ചുങ്കം മുപ്പതിലെ പാലം ഉയര്‍ത്തിയതോടെയാണ് സര്‍വീസിന് വഴി തുറന്നത്.

കാഞ്ഞിരം പാലത്തിന്റ നിര്‍മാണത്തിനാണ് ബോട്ട് സര്‍വീസ് ആദ്യം നിര്‍ത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം രണ്ട് മാസത്തേക്കാണ് സര്‍വീസ് താത്ക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ പാലം പണി അനന്തമായി നീണ്ടു. പിന്നീട് പാലം തുറന്ന് കൊടുത്തുവെങ്കിലും കാഞ്ഞിരം – കോടിമത റൂട്ടിലെ ചില നടപ്പാലങ്ങള്‍ തടസ്സമായി. ഈ പാലങ്ങള്‍ ഒരോന്നായി ഉയര്‍ത്തിയാണ് ഗതാഗതം സാധ്യമായത്. ഏറ്റവും ഒടുവിലാണ് ചുങ്കം മുപ്പതിലെ പാലം ഉയര്‍ത്തിയത്. എന്നാല്‍ പാലം യന്ത്ര സഹായത്താല്‍ ഉയര്‍ത്താന്‍ വൈദ്യുതി വേണമായിരുന്നു. എന്നാല്‍ വൈദ്യുതി കണക്ഷനുള്ള തുക നഗരസഭ അടയ്‌ക്കാന്‍ താമസിച്ചത് പാലം ഉയര്‍ത്തലിനെ ബാധിച്ചു. തുടര്‍ന്ന് ജനപ്രതിനിധികളുടെ ആവശ്യത്തിന് ഒടുവിലാണ് നഗരസഭ തുക അടയ്‌ക്കാന്‍ തയ്യാറായത്.

അതേ സമയം കോട്ടയം – ആലപ്പുഴ റൂട്ടില്‍ സുഗമമായ ജലഗതാഗതത്തിന് ഒട്ടേറെ തടസ്സങ്ങളുണ്ട്. പണ്ടുണ്ടായിരുന്ന ബോട്ട് ചാല്‍ പൂര്‍ണ്ണമായും ഇല്ലാതായി. മോട്ടോര്‍ ബോട്ടുകാര്‍ തന്നെ നിര്‍ണ്ണയിച്ച ഒരു ചാലിലൂടെയാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്. ഇതിന്റെ ആഴത്തിന്റെ കാര്യത്തിലും സംശയമുണ്ട്. മറ്റൊരു പ്രധാന പ്രശ്‌നം ബോട്ട് ചാലിന് മുകളില്‍ താഴ്ന്ന കിടക്കുന്ന 11 കെ.വിലൈനുകളാണ്. ഈ വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തണമെന്ന് ബോട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും കെഎസ്ഇ ബി നടപടി സ്വീകരിച്ചില്ല.

ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നത് കോട്ടയത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് ഗുണകരമാവുമെന്നാണ് കരുതുന്നത്. വാട്ടര്‍ഹബ്ബ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇത് ഗുണമാവും. ഇന്ന് രാവിലെ 10ന്് കോടിമതയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇന്നലെ രണ്ട് തവണ യാത്ര ബോട്ട് പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

India

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

India

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.