Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 07:39 pm IST
inPathanamthitta

സ്റ്റേഡിയം നവീകരണം: എംഎല്‍എയും നഗരസഭയും തമ്മിലുള്ള മത്സരം രൂക്ഷം

പത്തനംതിട്ട: വീണാ ജോര്‍ജ് എംഎല്‍എയും പത്തനംതിട്ട നഗരസഭയും തമ്മിലുള്ള രാഷ്‌ട്രീയ മത്സരം കൂടുതല്‍ രൂക്ഷമാകുന്നു. ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മാറ്റമില്ലാതെ തുടരുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ സഹായമുള്ള വികസന പദ്ധതിയുടെ പേരില്‍ ഇരുകൂട്ടരും മത്സരിക്കുന്നത് ജനങ്ങളുടെ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന പവലിയന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായത് നിയമസഭാ സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനേ തുടര്‍ന്നാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്റ്റേഡിയം പവലിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തിറങ്ങിയ നോട്ടീസില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വിവരം അറിഞ്ഞ് നഗസസഭ സെക്രട്ടറിയെ വിളിച്ചപ്പോള്‍ നോട്ടീസ് തയാറാക്കിയത് താനല്ലെന്നായിരുന്നു മറുപടി.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ ഒരു പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ സ്ഥലം എംഎല്‍എയായ തന്നെ അവഗണിച്ചതിനെതിരെ തുടര്‍ന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കും അവകാശ ലംഘനം ചൂണ്ടിക്കാട്ടി നിയമസഭ സ്പീക്കര്‍ക്കും പരാതി നല്‍കുകയായിരുന്നു. പ്രോട്ടോക്കോള്‍ ഓഫീസര്‍ ജില്ലാ കളക്ടറെ ബന്ധപ്പെടുകയും ഇരുവരും നഗരസഭ സെക്രട്ടറിയില്‍ നിന്നു വിശദീകരണം ആരായുകയും ചെയ്തു. സ്പീക്കറുടെ ഓഫീസ് ഇടപെട്ടതിനേ തുടര്‍ന്ന് പ്രോഗ്രാം മാറ്റാന്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് തിങ്കളാഴ്ച വൈകുന്നേരം തന്റെ ഓഫീസിലെത്തി ക്ഷണിക്കുകയുമുണ്ടായി.

തെറ്റു തിരുത്തുന്നതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചതിനേ തുടര്‍ന്ന് പവലിയന്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള എല്‍ഡിഎഫ് തീരുമാനവും പിന്‍വലിച്ചത്. നഗരസഭ ഭരണ നേതൃത്വം വികസനവിഷയങ്ങളില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നതായും എംഎല്‍എ കുറ്റപ്പെടുത്തി. നഗരസഭ ഭരണനേതൃത്വം സ്ഥലം എംഎല്‍എയെ വികസനവിഷയങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തി മുന്നോട്ടുപോകുന്ന സമീപനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം നാതാക്കള്‍ അറിയിച്ചു. പത്തുവര്‍ഷം പത്തനംതിട്ടയുടെ വികസനത്തെ പിന്നോട്ടടിച്ച മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായരുടെ ഇടപെടലുകള്‍ നഗരസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുണ്ടാകുന്നുണ്ടെന്ന് സിപിഎം നേതാവ് വി.കെ. പുരുഷോത്തമന്‍പിള്ള പറഞ്ഞു.

എന്നാല്‍ ചടങ്ങില്‍ നിന്നും നഗരസഭാ വൈസ്‌ചെയര്‍മ്മാന്‍ പി.കെ. ജേക്കബ്ബ് വിട്ടുനിന്നത് യുഡിഎഫിലെ ഭിന്നതയും വെളിവാക്കുന്നു. ഉദ്ഘാടന പരിപാടിയെക്കുറിച്ച് കൂട്ടായ തീരുമാനം എടുക്കാതെ ചെയര്‍ പേഴ്‌സണ്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

News

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

പുതിയ വാര്‍ത്തകള്‍

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

ഭർത്താവിന് പരസ്ത്രീബന്ധം , പാർട്ടി തോറ്റ ദിവസം പോലും ഒരുമിച്ച് : ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.