Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹരിതാര്‍ദ്ര സാന്ത്വന യാത്ര നാളെ മുതല്‍ 5 വരെ കൊല്ലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 01:46 pm IST
in Kollam

കൊല്ലം: ഭൂമിക്കൊരു സാന്ത്വനം എന്ന ലക്ഷ്യത്തോടെ സംബോധ് ഫൗണ്ടേഷന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നയിക്കുന്ന ഹരിതാര്‍ദ്ര സാന്ത്വന കേരള യാത്ര നാളെ മുതല്‍ അഞ്ചുവരെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ പര്യടനം നടത്തും.

ഗാന്ധിജയന്തി ദിനത്തില്‍ വൈകിട്ട് അഞ്ചിന് ആനന്ദവല്ലീശ്വര ക്ഷേത്ര മൈതാനിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അനുഗ്രഹഭാഷണം നടത്തും. യാത്രാംഗങ്ങളെ മേയര്‍ വി.രാജേന്ദ്രബാബു ആദരിക്കും. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിട്ടുള്ള ചേരിയില്‍ സുകുമാരന്‍നായര്‍, പ്രൊഫ. എന്‍.രവി, രാമചന്ദ്രന്‍ നായര്‍, അശോക് കുമാര്‍, കോശി ജോണ്‍ എന്നീ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. ബി.ഷൈലജ, എം.വി.സോമയാജി, ആര്‍.എസ്.പ്രശാന്ത്, തേവള്ളി ശ്രീകണ്ഠന്‍, എന്നിവര്‍ പങ്കെടുക്കും. ശ്രേയാവീഥി യുവജനങ്ങളും പൂന്തേനരുവി കുട്ടികളും ചേര്‍ന്ന് മരം പെയ്യുന്നു എന്ന ഹ്രസ്വനാടകം വേദിയില്‍ അവതരിപ്പിക്കും. ഹരിതാര്‍ദ്ര സാന്ത്വന ഗീതം കുട്ടികള്‍ ആലപിക്കും.

രാവിലെ 7.15ന് ജില്ലാതിര്‍ത്തിയായ ഓച്ചിറ ചങ്ങന്‍കുളങ്ങരയിലെ ആര്‍സിപിഎം ആശുപത്രിക്ക് സമീപം യാത്രയെ സ്വീകരിക്കും. അവിടെ വൃക്ഷത്തൈനടലും പ്രഭാഷണവും ഉണ്ടാകും. തുടര്‍ന്ന് 9.45ന് വള്ളിക്കീഴ് ക്ഷേത്രാങ്കണത്തില്‍ നക്ഷത്രവനമൊരുക്കലും സ്വീകരണവും നടക്കും. അന്നേദിവസം രാവിലെ 11ന് ചോഴത്തില്‍ ദേവീക്ഷേത്രത്തിലെ നക്ഷത്രവന സന്ദര്‍ശനവും ഭഗവത്ഗീത പഠനക്ലാസിന്റെ സമാരംഭവും നടക്കും.

മൂന്നിന് പുതിയകാവ് ക്ഷേത്രത്തില്‍ സ്വീകരണവും തുടര്‍ന്ന് കൊല്ലം എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടൊപ്പം നക്ഷത്രവനമൊരുക്കലും പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണത്തിനായുള്ള വീഡിയോ പ്രദര്‍ശനവും നടക്കും. പെരുമണ്‍ വടക്കിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തില്‍ വൈകിട്ട് 4.15ന് സ്വീകരണവും സംബോധാരണ്യ സ്ഥല സന്ദര്‍ശനവും ഉണ്ടാകും.

നാലിന് രാവിലെ 9.45ന് അയത്തില്‍ എസ്എന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സ്വീകരണത്തില്‍ സ്വാമിജി കുട്ടികളെ അഭിസംബോധന ചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് തിരുമുല്ലവാരം ഭരതന്‍പിള്ള മെമ്മോറിയല്‍ എംബിഎ കോളേജില്‍ സ്വീകരണവും വൃക്ഷത്തൈ നടലും പ്രഭാഷണവും ഉണ്ടാകും. വൈകിട്ട് 5.30ന് സദ്ഭാവന സേവാസമിതി തേവള്ളി റോട്ടറി ഹാളില്‍ യാത്രയ്‌ക്ക് സ്വീകരണം നല്‍കും.

അഞ്ചിന് രാവിലെ എട്ടിന് മാടന്‍നട ഭരണിക്കാവ് ദേവീക്ഷേത്രാങ്കണത്തിലും 11.30ന് ചാത്തന്നൂര്‍ മീനാട് ദേവീക്ഷേത്രത്തിലും സ്വീകരണവും നക്ഷത്രവനമൊരുക്കലും നടക്കും. തുടര്‍ന്ന് ചടയമംഗലം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്‍കും. ജടായുപാറ സംരക്ഷണ ട്രസ്റ്റ് ഭാരവാഹികളോടൊപ്പം ക്ഷേത്രാങ്കണത്തില്‍ രുദ്രാക്ഷ വൃക്ഷത്തൈ നടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.